Entertainment

കാത്തിരിപ്പുകൾക്ക് വിരാമം; റാണി പത്മിനിമാരുടെ യാത്രയ്ക്ക് ഇന്ന് തുടക്കം

മഞ്ജു വാര്യരും റിമ കല്ലിങ്കലും പ്രധാന വേഷങ്ങളിലെത്തുന്ന ആഷിഖ് അബു ചിത്രമായ റാണി പത്മിനി ഇന്ന് തീയേറ്ററുകളിലെത്തും.....

ഫ്രിദ പിന്റോയുടെ പുതിയ കാമുകന്‍ പോളോ താരം റോണി ബര്‍കാഡി; ഇരുവരുടെയും ചിത്രങ്ങള്‍ കാണാം

ഇത്തവണ ഫ്രിദയെ കണ്ടത് പഴയ ദേവ് പട്ടേലിനൊപ്പമല്ല. പുതിയ കാമുകനൊപ്പമാണ്.....

എരിയുന്ന കനലുമായി ‘ഡേവിഡ് ജോൺ’ ഇന്നെത്തും; ‘റാണി പത്മിനി’മാർ നാളെയും

മഞ്ജു വാര്യരും റിമ കല്ലിങ്കലും പ്രധാന വേഷങ്ങളിലെത്തുന്ന ആഷിഖ് അബു ചിത്രമായ റാണി പത്മിനി നാളെ തീയേറ്ററുകളിലെത്തും....

‘ഞാൻ മരിച്ചിട്ടില്ല; നിങ്ങൾ എന്നെ മാറാരോഗിയാക്കരുത് ‘; മോഹൻലാലിന്റെ ബ്ലോഗ് പോസ്റ്റ് ഷെയർ ചെയ്ത് ജിഷ്ണുവിന്റെ അപേക്ഷ

നിങ്ങൾ എന്നെ ഒരു മാറാ രോഗിയാക്കരുത്. ഞാൻ ജീവനോടെ തന്നെയുണ്ട്. സുഖമായിരിക്കുന്നു.' ....

മാമുക്കോയയെ ‘കൊന്നത്’ മലയാളിയുടെ മനോവൈകൃതം; സോഷ്യൽമീഡിയ കൊലയാളികൾക്കെതിരെ മോഹൻലാൽ; താനും ഒരുപാട് തവണ മരിച്ചയാളെന്ന് ലാൽ

'മാമൂക്കോയയെ കൊന്നത് മലയാളിയുടെ മനോവൈകൃതം' എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് മോഹൻലാൽ ഇക്കാര്യം വ്യക്തമാക്കുന്നത്.....

അമിതാഭ് ബച്ചനും കുടുംബത്തിനും ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പെന്‍ഷന്‍; തുക പാവങ്ങള്‍ക്കു നല്‍കൂ എന്ന് ബിഗ് ബിയുടെ മറുപടി

ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചനും ഭാര്യ ജയ ബച്ചനും മകന്‍ അഭിഷേക് ബച്ചനും പെന്‍ഷന്‍ നല്‍കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനം.....

ഇരുപതാണ്ടിനിപ്പുറവും തീരാത്ത പ്രണയം; ഇന്ത്യൻ സിനിമയിലെ അനശ്വരപ്രണയത്തിന് പുനരാഖ്യാനം

രാജും സിമ്രനും തമ്മിലുള്ള മനോഹരപ്രണയത്തിന്റെ കഥ പറഞ്ഞ 'ദിൽവാലേ ദുൽഹനിയ ലേ ജായേങ്കേ'യ്ക്ക് ഇരുപതു വയസ്.....

ഇഷ്ട നടൻ മോഹൻലാൽ; ലാൽ അഭിനയിക്കുകയല്ല, ജീവിക്കുകയാണ്; താരത്തെ പുകഴ്ത്തി കാഞ്ചനമാല

മോഹൻലാൽ കഥാപാത്രങ്ങളായി അഭിനയിക്കുകയല്ല. ജീവിക്കുകയാണ്.....

സൽമാന്റെ വിവാഹനിശ്ചയം കഴിഞ്ഞിട്ടില്ല; രഹസ്യവിവാഹ വാർത്ത നിഷേധിച്ച് സഹോദരി

സൽമാൻ ഖാനും ഇയുലിയയും തമ്മിൽ പ്രണയത്തിലാണെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു....

ഞാൻ ടോപ്പ്‌ലെസ് ആയിട്ടില്ല; വിശദീകരണവുമായി കൃഷ്ണ ഷെറോഫ്

ചിത്രങ്ങൾ സോഷ്യൽമീഡിയയും ബോളിവുഡും ഏറെ ചർച്ച ചെയ്തിരുന്നു. ....

സൽമാൻ ഖാന്റെ വിവാഹനിശ്ചയം കഴിഞ്ഞു; വധു റൊമാനിയൻ താരം ഇയുലിയ; വിവാഹം അടുത്ത വർഷം

വിവാഹം സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ താരങ്ങൾ തയ്യാറായിട്ടില്ല.....

പക്ഷെ, ഷാരൂഖ് ഖാൻ അവൻ കൊള്ളാം; ഒരു കു കു കുറവും ഇല്ലാത്ത ‘സു സു സുധി’യുടെ കിടിലൻ ട്രെയ്‌ലർ കാണാം

വിക്ക് അനുഭവപ്പെടുന്ന സുധി എന്ന യുവാവിന്റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളാണ്....

വ്യത്യസ്ത ജീവിതം നയിക്കുന്ന രണ്ടു സ്ത്രീകളുടെ സൗഹൃദം; അഹല്യ ടീമിന്റെ പുതിയ ഷോർട്ട് ഫിലിം ‘നയൻതാരയുടെ നെക്ലേസ്’ കാണാം

'അഹല്യ' ഷോർട്ട് ഫിലിമിന്റെ നിർമ്മാതാക്കൾ അണിച്ചൊരുക്കുന്ന പുതിയ ഷോർട്ട് ചിത്രം റിലീസ് ചെയ്തു....

വീണ്ടും ടോപ്പ്‌ലെസ് ചിത്രവുമായി ജാക്കി ഷെറോഫിന്റെ മകൾ; ചിത്രങ്ങൾ ചർച്ചയാകുന്നു

വീണ്ടും അർദ്ധനഗ്ന ചിത്രവുമായി ജാക്കി ഷെറോഫിന്റെ മകൾ കൃഷ്ണ ഷെറോഫ്. ....

ദുൽഖർ സൽമാന് സായ് പല്ലവി നായിക; സംവിധാനം സമീർ താഹിർ; ജോർജിയയിൽ നിന്ന് ഒരു മാസത്തേക്ക് സായ് എത്തുന്നു

ഒരു മാസം മുൻപ് ഇക്കാര്യം സംബന്ധിച്ച് സായ് പല്ലവിയുമായി സമീർ ചർച്ചകൾ നടത്തിയിരുന്നു.....

മൊയ്തീനും സേതുവും നേർക്കുനേർ; ‘എന്ന് നിന്റെ മൊയ്തീനി’ലെ ഡിലീറ്റ് സീൻ വീഡിയോ കാണാം

1960കളിൽ കോഴിക്കോട് ജില്ലയിലെ മുക്കത്ത് നടന്ന ഒരു അവിശ്വസനീയമായ പ്രണയകഥയാണ് എന്ന് നിന്റെ മൊയ്തീൻ.....

ഷൈൻ ടോം ഉൾപ്പെട്ട കൊക്കെയ്ൻ കേസിൽ കൊച്ചി പൊലീസിന് തിരിച്ചടി; കൊക്കെയ്ൻ ഉപയോഗം കണ്ടെത്താനായില്ല

യുവതാരം ഷൈൻ ടോം ചാക്കോ ഉൾപ്പെട്ട കൊക്കെയ്ൻ കേസിൽ കൊച്ചി പൊലീസിന് തിരിച്ചടി.....

ഹോട്ടൽ ജീവനക്കാരനെ കുത്തിപരുക്കേൽപ്പിച്ച സംഭവത്തിൽ ‘സെക്കന്റ് ഷോ’ താരം അറസ്റ്റിൽ

ബുധനാഴ്ച ടെക്‌നോ പാർക്കിന് സമീപത്തെ ഫ്രഞ്ച് ഫ്രൈഡ് ചിക്കൻസ് റസ്‌റ്റോറന്റിിലാണ് സംഭവം.....

Page 615 of 624 1 612 613 614 615 616 617 618 624