Entertainment
ബില്ലിനെ ചൊല്ലി തർക്കം; ഹോട്ടൽ ജീവനക്കാരെ അസഭ്യം പറഞ്ഞും മൊബൈൽ തല്ലിത്തകർത്തും പൂജ മിശ്ര; വീഡിയോ വൈറൽ
വിവാദ നടിയും റിയാലിറ്റി ഷോ താരവുമായ പൂജാമിശ്ര ഹോട്ടൽ ജീവനക്കാരെ മർദ്ദിക്കുന്ന വീഡിയോ വൈറലാകുന്നു....
നടനും സംവിധായകനുമായ സിദ്ധാർത്ഥ് ഭരതൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. ....
ചിരിപ്പിച്ചും ചിരിച്ചും അഭിനയിച്ചു തകര്‍ത്ത സന്തോഷ് പണ്ഡിറ്റ് കരയുന്നതു കണ്ടിട്ടുണ്ടോ? മുഖത്തു ശോകഭാവം വിടര്‍ത്തി താരം പുതിയ സിനിമയായ ടിന്റുമോന്‍....
ഉലകനായകൻ കമലഹാസനെതിരെ നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ....
പാക് ക്രിക്കറ്റ് താരം ഷഹീദ് അഫ്രീദിയുമായി സെക്‌സിലേർപ്പെട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ വീണ്ടും ആർഷി ഖാന്റെ ട്വീറ്റ്. അഫ്രീദിമായി സെക്‌സ് ചെയ്യാൻ....
പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടകഥാപാത്രമായി മാറിയ അനുപമ പരമേശ്വരൻ തെലുങ്ക് സിനിമാ ലോകത്തേക്കും പ്രവേശിക്കുന്നു....
മനേകാ ഗാന്ധിയുടെയും രഞ്ജിനി ഹരിദാസിന്റെയും വീട്ടിലെത്തി പട്ടിപ്പാട്ട് നടത്തുമെന്ന് ഗായകൻ തൃശൂർ നസീർ.....
ബോളിവുഡ് താരം പരിനീതി ചോപ്ര രണ്ടു ഷർട്ട് വാങ്ങിയത് 10 ലക്ഷത്തിന്....
ബാഹുബലിയുടെ ചിത്രീകരണത്തിനിടെ പ്രഭാസിന് പരുക്കേറ്റെന്നും സർജറി നടത്തിയിരുന്നുവെന്നും തെലുങ്ക് ചലച്ചിത്രമാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.....
മഞ്ജുവാര്യര്‍ എവിടത്തുകാരിയാണെന്നു ചോദിച്ചാല്‍ ഒട്ടുമിക്കയാളുകളും തൃശൂര്‍ സ്വദേശിനിയെന്നു എടുത്തടിച്ചു പറയും. നടി ജനിച്ചത് തമിഴ്‌നാട്ടിലെ നാഗര്‍കോവിലിലായിരുന്നു. ....
തട്ടത്തിന്‍ മറയത്തിലൂടെ മലയാളിക്കു പ്രിയങ്കരിയായ ഇഷ തല്‍വാറിന്റെ അടുത്ത മുഖം ദിലീപിന്റെ കാമുകിയായി....
മുംബൈയില്‍ കുറച്ച് ദിവസമായി തുടരുന്ന ബീഫ് നിരോധനത്തിനെതിരെ പ്രതികരിച്ച് ബോളിവുഡ് നടിമാരായ സൊനാക്ഷി സിന്‍ഹയും സോനം കപൂറും. ....
മലയാളികളെ ഏറെ സന്തോഷിപ്പിക്കുകയാണ് ശ്യാമിലിയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവ്. ചേച്ചി ശാലിനി സിനിമയിലെത്തിയപ്പോഴും നടന്‍ അജിത്തിന്റെ ജീവിതസഖിയായപ്പോഴും ഒക്കെ മലയാളി അന്വേഷിച്ചിരുന്നു....
ഇറങ്ങാനിരിക്കുന്ന ചിത്രം ടിന്റുമോന്‍ എന്ന കോടീശ്വരനിലെ പുതിയ നാലു സ്റ്റില്ലുകള്‍ സന്തോഷ് പണ്ഡിറ്റ് പുറത്തുവിട്ടു. ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രങ്ങള്‍ ഇന്നു....
ആര്‍ഭാടങ്ങളേതുമില്ലാതെ പിറന്നാള്‍ ആഘോഷിച്ച് മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി. ....
സല്‍മാന്‍ ഖാന്‍ നിര്‍മാതാവായും ഗായകനായും അവതരിപ്പിക്കുന്ന ഹീറോ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്ന ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സുനില്‍ ഷെട്ടിയുടെ....
പിറന്നാള്‍ ദിനത്തില്‍ മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് ആശംസാഗാനമൊരുക്കി യുവസംഗീത സംവിധായകന്‍.....
തെന്നിന്ത്യന്‍ ചലച്ചിത്ര നടി ശരണ്യ മോഹന്‍ വിവാഹിതയായി. തിരുവനന്തപരം സ്വദേശി ഡോ. അരവിന്ദ് കൃഷ്ണനാണ് വരന്‍. ആലപ്പുഴ കൊറ്റംകുളങ്ങര ക്ഷേത്രത്തില്‍....
കണ്ണു നോക്കി മലയാളി കണ്ടെത്തിയ നായിക ശ്യാമിലിയുടെ ചിത്രമെടുത്തത് സാക്ഷാല്‍ തല അജിത്ത് തന്നെ. ....
മമ്മൂട്ടി, പ്രേംനസീര്‍, ദിലീപ്, ഷീല, ഭാവന തുടങ്ങി വെള്ളിത്തിര അടക്കി ഭരിച്ചവരും ഭരിക്കുന്നവരുമെല്ലാം നമുക്ക് പരിചിതര്‍ അവരുടെ ഈ പേരുകളിലാണ്.....
റിലീസ് ചെയ്ത് അധികം താമസിയാതെ വ്യാജപതിപ്പ് ഇറങ്ങുന്നതാണ് ഏതൊരു സിനിമയുടെയും വെല്ലുവിളി. ....
തെരുവുനായ്ക്കളെ കൊല്ലരുതെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയോട് ബോളിവുഡ് താരം സോനാക്ഷി സിൻഹ.....