Entertainment

ഉല്ലാസയാത്രയുടെ മൂഡില്‍ അടിച്ചു പൊളിച്ച് മഞ്ജുവും സനൂപും; ജോ ആന്‍ഡ് ദ ബോയിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി

പൊന്‍വെയില്‍ വീഴവെ എന്നു തുടങ്ങുന്ന ആദ്യ ഗാനമാണ് പുറത്തിറങ്ങിയത്. ....

താര ക്രിക്കറ്റ് പൂരത്തിന് ജനുവരിയില്‍ തുടക്കം; കേരള സ്‌ട്രൈക്കേഴ്‌സിനെ മോഹന്‍ലാല്‍ നയിക്കും; ആദ്യമത്സരം 24-ന്

ജനുവരി 24ന് കര്‍ണാടക ബുള്‍ഡോസേഴ്‌സിനെതിരെയാണ് സ്‌ട്രൈക്കേഴ്‌സിന്റെ ആദ്യമത്സരം. ....

എന്റെ പേരില്‍ മേനോന്‍ വേണ്ട; പാര്‍വതി എന്നു മാത്രം വിളിക്കൂ; ജാതിപ്പേരില്‍ അറിയപ്പെടാന്‍ താല്‍പര്യമില്ലെന്നു പ്രഖ്യാപിച്ച് നടി

ജാതിപ്പേരില്‍ അറിയപ്പെടാന്‍ താല്‍പര്യമില്ലെന്നു പരസ്യമായി പ്രഖ്യാപിച്ച് എന്നു നിന്റെ മൊയ്തീനിലെ നായിക പാര്‍വതി.....

പ്രമുഖ നടനെതിരെ ഭാവനയുടെ വെളിപ്പെടുത്തല്‍; പരാതി ലഭിച്ചാല്‍ നടപടി സ്വീകരിക്കുമെന്ന് അമ്മ സെക്രട്ടറി മണിയന്‍പിള്ള രാജു

ഭാവനയുടെ വെളിപ്പെടുത്തലില്‍ പരാതി ലഭിച്ചാല്‍ പരിശോധിക്കുമെന്ന് താരസംഘടനയായ അമ്മ....

രണ്‍വീറിന്റെ ‘ബാജിറാവോ മീശ’ ദീപിക മുറിച്ചു; രസകരമായ വീഡിയോ കാണാം

മറാത്താ ഭരണാധികാരി ബാജിറാവുവിന്റെയും കാമുകി മസ്താനിയുടെയും കഥ പറയുന്ന സഞ്ജയ് ലീലാ ബന്‍സാലി ചിത്രം ബാജിറാവു മസ്താനി മികച്ച അഭിപ്രായങ്ങള്‍....

കായല്‍ കൈയ്യേറി ജയസൂര്യയുടെ ബോട്ടുജെട്ടി നിര്‍മ്മാണം; വിജിലന്‍സ് കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

നടന്‍ ജയസൂര്യ കായല്‍ പുറമ്പോക്ക് കൈയേറി ബോട്ടുജെട്ടിയും ചുറ്റുമതിലും നിര്‍മ്മിച്ചെന്ന പരാതിയില്‍ ....

ചുറുചുറുക്കോടെ മഞ്ജു; ‘ജോ ആന്‍ഡ് ദ ബോയ്’ ട്രെയ്‌ലര്‍ കാണാം

റോജിന്‍ തോമസാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്.....

‘സാറേ…സാറേ…സര്‍…സാാാര്‍….’സുരേന്ദ്രന്റെ ഹിന്ദി തര്‍ജ്ജമയെ കുറിച്ച് ജോയ് മാത്യു

ഏറ്റവും ഒടുവില്‍ എത്തിയത് നടനും സംവിധായകനുമായ ജോയ് മാത്യുവാണ്. ....

രണ്‍ബീറും കത്രിനയും വേര്‍പിരിയുന്നു; കാരണം ദീപികയെന്ന് ഗോസിപ്പ് മാധ്യമങ്ങള്‍

പിക പറയാതെ താന്‍ വിവാഹം കഴിക്കില്ലെന്നും രണ്‍ബീര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.....

വിലക്കിന് പിന്നില്‍ പ്രമുഖ നടനെന്ന് ഭാവന; പുറത്തുവന്നത് ഗോസിപ്പല്ല, സത്യം; വിലക്ക് കൂട്ടുകാരിക്കൊപ്പം നിന്നതിന്; മനസ് തുറന്ന് ഭാവന

മലയാളത്തിലെ പ്രമുഖ നടന്‍ തന്റെ അവസരങ്ങള്‍ ഇല്ലാതാക്കുന്നുവെന്ന വാര്‍ത്തകള്‍ സ്ഥിരീകരിച്ച് നടി ഭാവന....

‘എന്റെ രോഗം പൂര്‍ണമായി മാറി; ഇനി നിങ്ങളോടൊപ്പം’; പ്രാര്‍ത്ഥനകള്‍ക്ക് നന്ദി പറഞ്ഞ് ഇന്നസെന്റ്

കാന്‍സര്‍ രോഗത്തില്‍ നിന്ന് താന്‍ പൂര്‍ണമായി വിമുക്തനായെന്ന് നടന്‍ ഇന്നസെന്റ്....

Page 632 of 649 1 629 630 631 632 633 634 635 649