Entertainment
തർക്കങ്ങൾ അവസാനിച്ചു; ‘മൊയ്തീനും കാഞ്ചനമാലയും’ ‘കള്ളൻമാരും’ ‘സംവിധായകനും’ ഇന്ന് തീയേറ്ററുകളിൽ; ‘ജോസൂട്ടി’ അടുത്ത വെള്ളിയാഴ്ച്ച
പൃഥിരാജ് ചിത്രം എന്ന് നിന്റെ മൊയ്തീൻ, ബാലചന്ദ്രമേനോന്റെ ഞാൻ സംവിധാനം ചെയ്യും, ജിജു അശോകന്റെ ഉറുമ്പുകൾ ഉറങ്ങാറില്ല എന്നീ ചിത്രങ്ങളാണ് ഇന്ന് റിലീസ് ചെയ്യുന്നത്....
കിംഗ്ഖാനെ നേരിട്ട് കാണണം എന്നായിരുന്നു സൈനയുടെ ആഗ്രഹം. കഴിഞ്ഞ ദിവസംആ ആഗ്രഹം കിംഗ്ഖാന്‍ സാധിച്ചു. ....
രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ വേട്ടയിൽ കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും വീണ്ടുമൊന്നിക്കുന്നു....
എട്ടുവര്‍ഷത്തെ നൂറിലധികം നിശ്ചചല ദൃശ്യങ്ങള്‍ ചേര്‍ത്തുവെച്ചപ്പോള്‍ തെളിഞ്ഞുവന്നത് ട്രാന്‍സ് ജെന്‍ഡറുകള്‍ എന്നറിയപ്പെടുന്ന മൂന്നാം ലിംഗക്കാരുടെ ജീവിതമാണ്. ....
സോഷ്യൽമീഡിയയിൽ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയതിനെ തുടർന്ന് 'തേങ്ങാക്കൊല മാങ്ങാത്തൊലി' ആൽബം വിഷയത്തിൽ നടിയും അവതാരകയുമായ പേർളി മാനി മാപ്പ് പറഞ്ഞു.....
സംഗീത സംവിധായകൻ എ.ആർ റഹ്മാൻ ഹിന്ദുമതത്തിലേക്ക് മടങ്ങിവരണമെന്ന് വി.എച്ച്.പി.....
നിവിൻ പോളിയെ നായകനാക്കി എബ്രിഡ് ഷൈൻ ഒരുക്കുന്ന ചിത്രമായ 'ആക്ഷൻ ഹീറോ ബിജു'വിന്റെ നായികയെ ചൊല്ലിയുള്ള ചർച്ചകൾ സജീവം....
ടിപ്പു സുൽത്താൻ കഥാപാത്രത്തെ അവതരിപ്പിക്കരുതെന്ന ബിജെപിയുടെ ഭീഷണിക്ക് രജനീകാന്ത് വഴങ്ങരുതെന്ന് സംവിധായകൻ കമൽ....
ആരാധകർ കാത്തിരിക്കുന്ന ജംഗിൾ ബുക്കിന്റെ പുതിയ പതിപ്പിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ....
സംഗതി വെളിപ്പെടുത്തിയത് സണ്ണി തന്നെയാണ്. താന്‍ ഡേറ്റിംഗ് ചെയ്യാന്‍ ആഗ്രഹിക്കുന്നത് രണ്‍ബീര്‍ കപൂറിന്റെ കൂടെയാണെന്നാണ് സണ്ണി ലിയോണ്‍ പറഞ്ഞത്. ....
ഒരേയൊരു സംസ്ഥാന പുരസ്‌കാരത്തിലൂടെ മലയാളികളുടെ മുഴുവന്‍ ശ്രദ്ധാകേന്ദ്രമായ സുദേവ് നായര്‍ വീണ്ടും മലയാളികളുടെ മനംകവരാനെത്തുന്നു. ....
ബോക്‌സ് ഓഫീസ് കളക്ഷൻ റെക്കോർഡുകൾ തകർത്ത് മുന്നേറുന്ന രാജമൗലി ചിത്രം ബാഹുബലി ചൈനയിലും റിലീസിനൊരുങ്ങുന്നു....
ഹൃതിക് റോഷന്റെ മുൻ ഭാര്യ സുസന്നൈ ഖാൻ വീണ്ടും വിവാഹിതയാകുന്നു. ....
കാറപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന സിദ്ധാർത്ഥ് ഭരതനെ വെന്റിലേറ്ററിൽ നിന്നു മാറ്റി....
മുംബൈയിലെ മുസ്ലീം സംഘടന പുറപ്പെടുവിച്ച ഫത്‌വയ്ക്കു മറുപടിയുമായി ഗായകൻ എ.ആർ റഹ്മാൻ....
സോഷ്യൽമീഡിയയിൽ സ്വന്തമായി ഐഡന്റിറ്റി ഇല്ലാത്തവരാണ് ഗോസിപ്പുകളും അശ്ലീല കമന്റുകളും അടിച്ചു വിടുന്നതെന്ന് യുവതാരം അൻസിബ....
ഇന്ത്യയിലെ പ്രമുഖ ടിവി റിയാലിറ്റി ഷോയില്‍ ഒന്നാം നമ്പര്‍ പോണ്‍സ്റ്റാര്‍ മിയ ഖാലിഫയും പങ്കെടുത്തേക്കും.....
ഹോട്ടലില്‍ താമസിച്ചു എന്ന് വച്ച് ബില്‍ നല്‍കരുത്. കാശും ചോദിക്കരുത്. ഹോട്ടല്‍ മാനേജര്‍ക്ക് അടി കിട്ടും.....
സ്വകാര്യ ചാനൽ പരിപാടിക്കിടെ നടി പ്രിയാമണിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു....
ജാക്കി ഷെറോഫിന്റെ മകൾ കൃഷ്ണ ഷെറോഫിന്റെ ടോപ്‌ലെസ് ഫോട്ടോയാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽമീഡിയയും ബോളിവുഡും ഏറെ ചർച്ച ചെയ്തത്. ....
മൈക്രോമാക്‌സ് മേധാവി രാഹുൽ ശർമ്മ തന്നെ പ്രൊപ്പോസ് ചെയ്തത് ആറു കോടിയുടെ ഡയമണ്ട് മോതിരം നൽകിയാണെന്ന് ബോളിവുഡ് താരം അസിൻ....
രാത്രിയിൽ മൂന്നരമണിക്കൂറോളം തന്നെയും സുഹൃത്തിനെയും പൊലീസ് സ്‌റ്റേഷനിൽ നിർത്തിയെന്നും ചലച്ചിത്ര, മാധ്യമ സുഹൃത്തുകൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട ശേഷമാണ്....