Entertainment
സരബ്ജിത് സിംഗിന്റെ ജീവിതകഥയില്‍ ഐശ്വര്യ റായ് നായികയാകുന്നു
ഭീകരവാദിയെന്ന് മുദ്രകുത്തപ്പെട്ട് പാകിസ്താനില്‍ തടവില്‍ കഴിയുകയും പിന്നീട് തടവുകാരുടെ ക്രൂരമര്‍ദനത്തിനിരയായി മരിക്കുകയും ചെയ്ത ഇന്ത്യക്കാരനായ സരബ്ജിത് സിംഗിന്റെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ ഐശ്വര്യാ റായിയും. സരബ്ജിത് സിംഗിന്റെ....
വർഷങ്ങൾക്ക് ശേഷം ഉലകനായകൻ കമൽഹാസൻ ബോളിവുഡിലേക്ക്. കമലഹാസൻ തന്നെ സംവിധാനം ചെയ്ത് അഭിനയിക്കുന്ന ചിത്രമായിരിക്കും ബോളിവുഡിനെ കാത്തിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ....
അജയ്‌ദേവ്ഗൺ നായകനായ ദൃശ്യം ഹിന്ദി പതിപ്പിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. മൂന്ന് മിനിറ്റ് 12 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയാണ് പുറത്തിറങ്ങിയത്. അജയ്‌ദേവ്ഗണിന്റെ....
ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ വിവാഹവാര്‍ത്തക്കായി കാതോര്‍ക്കുന്നവരോട്, വിവാഹം കഴിക്കാന്‍ താന്‍ തയ്യാറാണെന്ന് സല്‍മാന്‍ ഖാന്‍. എന്നാല്‍, ഇപ്പോഴല്ല, പക്വത....
ബിഗ്ബി അമിതാഭ് ബച്ചനും ഭാര്യ ജയാ ബച്ചനും തങ്ങളുടെ 42-ാം വിവാഹവാർഷികം ആഘോഷിച്ചത് രണ്ട് രാജ്യങ്ങളിൽ നിന്ന്. വിവാഹവാർഷിക ദിനമായ....
ഗോവയിൽ അനാശാസ്യസംഘത്തിന്റെ പിടിയിൽ നിന്ന് ബോളിവുഡ് താരത്തെ രക്ഷപ്പെടുത്തി. ദബാങ് 2, ഓ മൈ ഗോഡ് എന്നീ ചിത്രങ്ങളിൽ ചെറുവേഷങ്ങളിൽ....
ബിഗ്ബി അമിതാഭ് ബച്ചനും ദീപികാ പദുക്കോണും തകർത്തഭിനയിച്ച പിക്കു കാണാൻ രാഷ്ട്രപതി പ്രണബ് മുഖർജി എത്തും. പ്രണബ് മുഖർജിക്കായി ജൂൺ....
ആനക്കൊമ്പിൽ തൂങ്ങി അഭ്യാസം നടത്തിയ യുവതാരം ഹഹദ് ഫാസിലിനെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു. അഭ്യാസപ്രകടനത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ....
കാലം മാറുമ്പോള്‍ കോലവും മാറണം എന്ന പഴമൊഴി വളരെ പ്രശസ്തമാണ്. കാലത്തിനനുസരിച്ച് മനുഷ്യന്റെ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ മാറുന്നു. മെയ്ക്കപ്പില്‍ വന്ന....
ടെര്‍മിനേറ്റര്‍ സീരിസിലെ അഞ്ചാംഭാഗമായ ടെര്‍മിനേറ്റര്‍ ജെനിസിസ് ജൂലൈ മൂന്നിന് ഇന്ത്യയില്‍ റിലീസ് ചെയ്യും. അര്‍ണോള്‍ഡിന് പുറമെ, എമിലീയ, ജെയ്‌സണ്‍, ജയ്....