Entertainment
‘ഞാൻ അസുഖബാധിതയാണ്, വേദനിപ്പിക്കരുത്, ഈ ലോകം എന്റേത് കൂടിയാണ്’, ആരോഗ്യത്തെ കുറിച്ചും മോശം കമന്റുകൾക്കും അന്ന രാജൻ്റെ മറുപടി
ധാരാളം സൈബർ ബുള്ളിയിങ് നേരിടേണ്ടി വന്ന താരമാണ് അന്ന രാജൻ. അങ്കമാലി ഡയറീസിൽ അഭിനയ ജീവിതം തുടങ്ങിയ അന്ന ഇപ്പോൾ ഉദ്ഘാടനങ്ങളും മറ്റുമായി സോഷ്യൽ മീഡിയയിൽ സജീവമാണ്.....
തെരഞ്ഞെടുപ്പ് ചൂട് കഴിഞ്ഞപ്പോൾ, സിനിമയുടെ തിരക്കിലേക്ക് കടന്ന് കൊല്ലത്തെ ഇടതു സ്ഥാനാർഥി എം മുകേഷ് എംഎൽഎ. എം എ നിഷാദ്....
ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത് മമ്മൂക്ക ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പങ്കുവെച്ച ഒരു ചിത്രമാണ്. വെള്ള ടീ ഷര്‍ട്ടും ബ്ലൂ ജീന്‍സും....
നടി അമൃത പാണ്ഡെയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബീഹാറിലെ ഭാഗല്‍പൂരിലെ അവരുടെ അപ്പാര്‍ട്ട്‌മെന്റിലെ മുറിയിലെ ഫാനില്‍ സാരിയില്‍....
വർഷങ്ങളായി ക്യാന്സറിനെതിരെയുള്ള പോരാട്ടത്തിലാണ് നടി മനീഷ കൊയ്‌രാള. താൻ കടന്നുപോയ നിമിഷങ്ങളെ കുറിച്ചും മറ്റും താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുക....
മഹാദേവ് വാതുവെപ്പ് കേസിൽ ബോളിവുഡ് നടൻ സഹിൽ ഖാൻ അറസ്റ്റിലായി. മുൻകൂർ ജാമ്യം തേടി സഹിൽ ഖാൻ സമർപ്പിച്ച ഹർജി....
പ്രേക്ഷകരെ ഭീതിയില്‍ ആഴ്ത്തികൊണ്ട് ഹൊറര്‍ സസ്‌പെന്‍സ് ത്രില്ലര്‍ ആയ ബിഹൈന്‍ഡ്ഡ് ന്റെ ടീസര്‍ സരീഗമയിലൂടെ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നു. മഞ്ജു വാര്യരുടെയും....
പ്രമുഖ തമിഴ് ഗായകൻ സെന്തിൽ ഗണേഷിന്റെ മലയാളത്തിലെ ആദ്യ ഗാനം”ജിലുക്ക് ജിലുക്ക്” ന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി .’പന്തം ‘സിനിമയിലെ....
സീരിയൽ നിർമാതാവിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി നടി കൃഷ്ണ മുഖർജി രംഗത്ത്. താൻ അഭിനയിച്ചുകൊണ്ടിരുന്ന ശുഭ് ശകുൻ എന്ന പരമ്പരയുടെ സെറ്റിൽ....
മഹിമ നമ്പ്യാരുടെ പേരിന് പിറകിലെ വാല് വിവാദം കെട്ടടങ്ങും മുൻപ് അതേ വിവാദത്തിൽ തന്നെ അകപ്പെട്ട് നടി നിത്യ മേനോനും.....
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് സംവിധായകൻ കമൽ രംഗത്ത്. പ്രധാനമന്ത്രി നാരീ ശക്തിയെ കുറിച്ച് പറയുമ്പോള്‍ ബില്‍ക്കീസ്....
തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ വിജയം ആഗ്രഹിക്കുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയുമായി നടനും തിരക്കഥാകൃത്തുമായ രണ്‍ജി പണിക്കര്‍. തനിക്ക് കൃത്യമായ....
ബന്ധുവിന്റെ മാമ്മോദീസ കൂടാന്‍ പള്ളിയില്‍ പോയപ്പോഴുണ്ടായ അനുഭവം സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ച് നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസ്. Also Read : പുതിയ....
പ്രശസ്‌ത സിനിമ സീരിയൽ താരം മേഴത്തൂർ മോഹനകൃഷ്ണൻ അന്തരിച്ചു. 74 വയസായിരുന്നു. സഹ നടനായി നിരവധി സിനിമാ, സീരിയലുകളുടെ ഭാഗമായിട്ടുണ്ട്.....
സുരേഷ് ഗോപിയോട് ഇഷ്ടമുണ്ടെങ്കിലും അദ്ദേഹത്തിന്റെ പാര്‍ട്ടിയോട് താത്പര്യമില്ലെന്ന് തുറന്നുപറഞ്ഞ് നടന്‍ ശ്രീനിവാസന്‍. സമ്മതിദാനാവകാശം വിനിയോഗിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദയംപേരൂര്‍....
തന്റെ രാഷ്ട്രീയം വേറെയാണെന്നും അതാണ് തന്റെ പാരമ്പര്യമെന്നും നടൻ ആസിഫ് അലി. സുരേഷ് ഗോപിക്കും കൃഷ്ണകുമാറിനും പിന്തുണയുണ്ടോ എന്ന മാധ്യമപ്രവർത്തകാരുടെ....
ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ മോഹൻലാൽ നായകനാകുന്ന തന്റെ....
ഇന്നത്തെ ഇന്ത്യ കൂടുതല്‍ മതപരമായി വിഭജിക്കപ്പെട്ടുവെന്ന് നടി വിദ്യാബാലന്‍. രാഷ്ട്രം എന്ന നിലയില്‍ ഇന്ത്യക്ക് മതപരമായ ഒരു ഐഡന്റിറ്റി ഇല്ലായിരുന്നു....
ഇളയരാജ സംഗീതം നല്‍കിയ പാട്ടുകള്‍ക്കുമേലുള്ള അവകാശം അദ്ദേഹത്തിന് മാത്രമുള്ളതല്ലെന്ന് മദ്രാസ് ഹൈക്കോടതി. ഇളയരാജ ഈണം നല്‍കിയ 4500 പാട്ടുകളുടെ പകര്‍പ്പവകാശവുമായി....
ബോളിവുഡിന്റെ കിംഗ് ഖാന്‍ മകള്‍ സുഹാനയ്‌ക്കൊപ്പം അഭിനയിക്കുന്ന ആദ്യ ചിത്രത്തിന്റെ ഷൂട്ടിംഗ് ലണ്ടനില്‍ ഉടന്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. കിംഗ് എന്ന്....
നടി തമന്ന ഭാട്ടിയക്ക് പൊലീസിന്റെ സമന്‍സ്. ‘ഫെയര്‍പ്ലേ’ ബെറ്റിങ് ആപ്പിലൂടെ ഐ.പി.എല്‍. മത്സരങ്ങള്‍ അനധികൃതമായി തത്സമയം സംപ്രേഷണം ചെയ്തുവെന്ന പരാതിയിലാണ്....
ഫഹദ് ഫാസിലിനും നസ്രിയയ്ക്കും 2024 വിജയങ്ങളുടെ വര്‍ഷമാണ്. ഈ വര്‍ഷത്തെ രണ്ടാമത്തെ 100 കോടി ചിത്രമായ പ്രേമലുവും നാലാമത്തെ 100....