Entertainment
സെര്‍ബിയയില്‍ ബ്രൈഡ് ടു ബി ആഘോഷമാക്കി മീര നന്ദന്‍; ചിത്രങ്ങള്‍ പങ്കുവച്ച് താരം
വിവാഹിതയാകാന്‍ ഒരുങ്ങുകയാണ് മലയാളത്തിന്റെ പ്രിയ താരമായ മീരനന്ദന്‍. ലണ്ടനില്‍ ജോലി ചെയ്യുന്ന ശ്രീജുവുമായുള്ള മീരയുടെ വിവാഹ നിശ്ചയം കഴിഞ്ഞ വര്‍ഷമായിരുന്നു. ഇപ്പോള്‍ അവധിക്കാലം ആഘോഷമാക്കാന്‍ സെര്‍ബിയയില്‍ പോയ....
മലയാള സിനിമ എന്ന് പറഞ്ഞാൽ തന്നെ അത് മമ്മൂട്ടിയിലും മോഹൻലാലിലും അതിഷ്ടിതമായ ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. ഇരുവരും ഒന്നിച്ചുവരുന്ന....
നടൻ വിഷ്‌ണു ഉണ്ണികൃഷ്ണൻ്റെ ഫേസ്ബുക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. താരം തന്നെയാണ് ഇക്കാര്യം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. കഴിഞ്ഞ ദിവസം മുതൽ....
നടൻ മോഹൻലാലിനെ കുറിച്ചും മകൻ പ്രണവിനെ കുറിച്ചും സുചിത്ര അടുത്തിടെ പറഞ്ഞ വാക്കുകൾ സമൂഹ മാധ്യമങ്ങൾ ആവേശത്തോടെ ഏറ്റെടുത്തിരുന്നു. അദ്ദേഹത്തിന്റെ....
സീരിയൽ ലോകം മലയാളികൾക്ക് പരിചയപ്പെടുത്തിക്കൊടുത്ത രണ്ടുപേരാണ് ശാലു മേനോനും സജി ജി നായരും. ഇരുവരും കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായിരുന്നു.....
തെന്നിന്ത്യയുടെ നാദവിസ്മയം എസ് ജാനകി 86ന്‍റെ നിറവിൽ. ജാനകിയമ്മയുടെ പാട്ട് കേൾക്കാത്ത ഒരു ദിവസം പോലുമുണ്ടാവില്ല സംഗീതപ്രേമികൾക്ക്. ഹൈദരാബാദിൽ വിശ്രമജീവിതത്തിലാണ്....
വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ മനസിൽ ഇടം പിടിച്ച സംവിധായകനാണ് അൽഫോൺസ് പുത്രൻ. ഒരു സുപ്രഭാതത്തിൽ താൻ സിനിമകൾ അവസാനിപ്പിക്കുന്നു....
തുടക്ക കാലങ്ങളിൽ മലയാള സിനിമയിൽ അവസരം ലഭിച്ചെങ്കിലും അതൊക്കെ നഷ്ടപ്പെട്ടു പോയ ഒരു ബോളിവുഡ് നടിയാണ് വിദ്യ ബാലൻ. ധാരാളം....
നടൻ കുഞ്ചന്റെ മകളുമായ സ്വാതി കുഞ്ചൻ വിവാഹിതയായി. ഫാഷൻ ഡിസൈനർ ആണ് സ്വാതി. അഭിനന്ദ് ബസന്ത് ആണ് വരൻ. മമ്മൂട്ടിയും....
തൻ്റെ വീട്ടിൽ മോഷണം നടത്തിയ കേസിലെ പ്രതിയെ പിടികൂടിയ കേരള പൊലീസിനെ അഭിനന്ദിച്ച് സംവിധായകൻ ജോഷി. വലിയ കഠിനാധ്വാനത്തിലാണ് പൊലീസ്....
കേരള സര്‍ക്കാരിന്‍റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ ഗുഡ്‍വില്‍ അംബാസഡറാണ് നടൻ മോഹൻലാൽ. മരണാനന്തരം നടത്തുന്ന അവയവദാനത്തെ കുറിച്ച് താരം പലപ്പോഴും....
നടി ശ്രീവിദ്യയുടെ കഥാപാത്രങ്ങളുടെ ഭംഗിയും അവരുടെ പ്രണയവും മരണവുമെല്ലാം പലപ്പോഴും അവരുമായി ബന്ധപ്പെട്ട മനുഷ്യരിലൂടെ വീണ്ടും ചർച്ചയാവാറുണ്ട്. അത്തരത്തിൽ നടൻ....
ആടുജീവിതം ഇറങ്ങിയത് മുതൽ പൃഥ്വിരാജിനെ കുറിച്ചുള്ള അഭിനന്ദന കമന്റുകളും പോസ്റ്റുകളും കൊണ്ട് സമൂഹ മാധ്യമങ്ങൾ നിറഞ്ഞിരുന്നു. ഇപ്പോഴിതാ താരത്തെ കുറിച്ച്....
നിരവധി തമിഴ് ചിത്രങ്ങളിലൂടെ സിനിമാ പ്രേക്ഷകർക്ക് പരിചിതനായ താരമാണ് വൈ ജി മഹേന്ദ്ര. വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന വിനീത് ശ്രീനിവാസൻ....
സണ്ണി വെയ്ൻ, വിനയ് ഫോർട്ട്, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ....
ഒമർ ലുലു കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് എഴുപുന്നയിൽ ആരംഭിച്ചു. ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം....
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെന്ന ഉറച്ച വിശ്വാസം തനിക്കുണ്ടെന്ന് അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി ബി മിനി.....
മലയാളികള്‍ക്ക് ഇനി അഭിമാനത്തോടെ പാടി നടക്കാന്‍ അവരുടേത് മാത്രമായ ഒരു ആന്തം പാട്ട് പുറത്തിറങ്ങി. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റില്‍....
ഫഹദ് ഫാസിൽ നായകനായ ആവേശം സിനിമ തിയേറ്ററുകളിൽ ആവേശം നിറച്ച് മുന്നേറുകയാണ്. ചിത്രത്തിലെ പാട്ടുകളും ഇതിനോടകം തന്നെ ആളുകളിൽ ആവേശം....
സണ്ണി വെയ്ന്‍, വിനയ് ഫോര്‍ട്ട്, ലുക്ക്മാന്‍ അവറാന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പന്‍’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ....
ജിത്തു മാധവന്റെ സംവിധാനത്തലെത്തിയ ഫഹദ് ഫാസില്‍ ചിത്രം ‘ആവേശം’ വളരെ ആവേശത്തോടെ തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തില്‍ ചിരിയും കൈയ്യടിയും....
മുഖത്ത് പ്ലാസ്റ്റിക് സർജറി ചെയ്തിട്ടില്ലെന്ന് ബോളിവുഡ് നടൻ രാജ്‌കുമാർ റാവു. പ്ലാസ്റ്റിക് സർജറിയ്ക്ക് വിധേയനായിട്ടുണ്ട് എന്ന സോഷ്യൽ മീഡിയ ചർച്ചകൾക്ക്....