Entertainment
‘എന്റെ രൂപത്തെക്കുറിച്ചുള്ള ആ കമന്റ് വളരേയധികം ബാധിച്ചു, ആറുമാസത്തോളം കണ്ണാടിയില്‍ പോലും നോക്കിയില്ല’, വിദ്യാ ബാലൻ പറയുന്നു
ബോളിവുഡിലെ മികച്ച നായികമാരിൽ ഒരാളാണ് വിദ്യാ ബാലൻ. മലയാളിയാണെങ്കിലും നിരവധി മലയാള സിനിമകളിൽ തെരഞ്ഞെടുക്കപ്പെട്ടിട്ടും അഭിനയിക്കാനുള്ള ഭാഗ്യം വിദ്യയ്ക്ക് ലഭിച്ചിട്ടില്ല. കരിയറിന്റെ തുടക്കത്തിൽ താൻ നേരിട്ട തിരിച്ചടികളേക്കുറിച്ച്....
നടിയെ അക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ രൂക്ഷ വിമർശനവുമായി ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി രംഗത്ത്. മെമ്മറി കാര്‍ഡ് പരിശോധിച്ച കേസിലെ....
വെള്ളിനക്ഷത്രം എന്ന ഒറ്റ സിനിമ മതി മീനാക്ഷിയെ മലയാളികൾ എക്കാലവും ഓർക്കാൻ. കരിയറിലെ മികച്ച സമയത്താണ് മീനാക്ഷി സിനിമയിൽ നിന്നും....
ഏഷ്യാനെറ്റ് സംഘടിപ്പിക്കുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയ്‌ക്കെതിരെ ഹൈക്കോടതിയുടെ നോട്ടീസ്. പരിപാടിയുടെ ഉള്ളടക്കം അടിയന്തിരമായി പരിശോധിക്കാന്‍ കേന്ദ്ര ഇൻഫർമേഷൻ ആൻഡ്....
ബോക്സോഫീസിൽ മികച്ച കളക്ഷനോടെ ഫഹദ് ചിത്രം ആവേശം പ്രദർശനം തുടരുകയാണ്. നാല് ദിവസം കൊണ്ട് സിനിമ 50 കോടിയിലേക്ക് എത്തിയെന്നാണ്....
മമ്മൂട്ടി ലാൽ ജോസ് കൂട്ടുകെട്ടിൽ ഇറങ്ങിയ സിനിമകൾ മലയാള സിനിമാ പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്നവയാണ്. സിനിമയ്ക്കപ്പുറം വലിയ സൗഹൃദം സൂക്ഷിക്കുന്നവരാണ്....
മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ട ലിസ്റ്റിൽ ഉള്ള ലാൽ ജോസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമാണ് പട്ടാളം. മേജർ പട്ടാഭിരാമന്റെയും....
സുലൈഖ മൻസിൽ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായി മാറിയ നടിയാണ് അനാർക്കലി മരിക്കാർ. ആനന്ദം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം....
നായകന്റെ വേഷത്തിലും നിര്‍മ്മാതാവ് എന്ന പുത്തന്‍ റോളിലും യുവതാരം ഷറഫുദീന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്ന പുതിയ ചിത്രമാണ് ‘പെറ്റ് ഡിക്റ്റക്റ്റീവ് ‘.....
എനിക്ക് പ്രണവിനെ പോലെയാണ് ധ്യാനും വിനീതുമെന്ന് സുചിത്ര മോഹന്‍ലാല്‍. ഹൃദയം, വര്‍ഷങ്ങള്‍ക്ക് ശേഷം എന്നീ സിനിമകള്‍ കൂടിയായപ്പോള്‍ എല്ലാവരുടേയും ഒരു....
ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് പ്രണവ് മോഹന്‍ലാലിന്റെ പുതിയ ഒരു വീഡിയോയാണ്. സുഹൃത്തുക്കള്‍ക്കൊപ്പം ഊട്ടിയില്‍ അവധി ആഘോഷിക്കുന്ന പ്രണവിന്റെ വീഡിയോകള്‍ ഇതിനോടകം....
മലയാളികളുടെ സദാചാര ചിന്തകൾക്ക് നിരന്തരം ഇരയാകേണ്ടി വരുന്ന ഒരു നടിയാണ് മാളവിക. താരം പങ്കുവെക്കുന്ന ചിത്രങ്ങൾക്കും മറ്റും വലിയ വിമർശനമാണ്....
മലയാള സിനിമയിൽ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച ചിത്രം മമ്മൂട്ടി-അമൽ നീരദ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ബിഗ് ബി യാണെന്ന് വിനീത് ശ്രീനിവാസൻ.....
ഹിറ്റുകൾക്ക് പിറകെ ഹിറ്റടിക്കാൻ മമ്മൂട്ടി ചിത്രം ടർബോ തിയേറ്ററുകളിലേക്ക്. ചിത്രത്തിന്റെ സെക്കന്റ് ലുക്കിനൊപ്പമാണ് അണിയറപ്രവർത്തകർ റിലീസ് തീയതി പുറത്തു വിട്ടത്.....
മലയാളികൾക്ക് എക്കാലവും ആഘോഷിക്കാൻ തക്ക ഭംഗിയുള്ള ചിത്രങ്ങളാണ് മോഹൻലാൽ ശ്രീനിവാസൻ കൂട്ടുകെട്ടിൽ ഇറങ്ങിയിട്ടുള്ളത്. ഇപ്പോഴിതാ തന്റെ ആരോഗ്യം അനുവദിച്ചാൽ വീണ്ടുമൊരു....
വിഷു ചിത്രങ്ങളിൽ ബോക്സോഫീസ് റെക്കോർഡിട്ട് ഫഹദ് ഫാസിലിന്റെ ‘ആവേശം’. മൂന്നാം ദിവസമായ വിഷു തലേന്ന് ചിത്രം ഇന്ത്യൻ ബോക്സോഫീസായ 10....
വിഷു ആശംസകൾ നേർന്ന് മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് അദ്ദേഹം ആശംസകൾ നേർന്നത്. കേരളത്തിലെ കര്‍ഷകര്‍ക്ക് അടുത്ത....
ആദ്യ പ്രണയത്തെ കുറിച്ചുള്ളു തുറന്നു പറച്ചിലുമായി ബോളിവുഡ് നടി വിദ്യാ ബാലന്‍. ആദ്യ പ്രണയത്തിലെ കാമുകന്‍ തന്നെ ചതിച്ചുവെന്നും അത്....
‘വര്‍ഷങ്ങള്‍ക്കു ശേഷം’ സിനിമ ബോക്‌സ്ഓഫിസില്‍ ഹിറ്റായി പ്രദര്‍ശനം നടത്തികൊണ്ടിരിക്കുമ്പോള്‍ പ്രണവ് മോഹന്‍ലാല്‍ ഊട്ടിയിലാണ്. അവധി ആഘോഷിക്കാന്‍ ഊട്ടിയിലെത്തിയ പ്രണവിനെ മലയാളികള്‍....
മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കാത്ത പി വി ആര്‍ ഗ്രൂപ്പിന്റെ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സിനിമാ-സാസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍.....
മലയാള സിനിമാ സംഘടനയായ ഫെഫ്കയും മള്‍ട്ടിപ്ലെക്‌സ് ശൃംഖലയായ പിവിആറും തമ്മിലുള്ള തര്‍ക്കം പരിഹരിച്ചു. സംവിധായകരുടെയും നിര്‍മാതാക്കളുടെയും പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ്....
മഞ്ഞുമ്മല്‍ ബോയ്സ് സിനിമാ നിര്‍മ്മാതാക്കളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാന്‍ ഉത്തരവ്. അരൂര്‍ സ്വദേശി സിറാജ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് എറണാകുളം സബ്കോടതിയുടെ....