Entertainment
ഫാൻ മെയ്ഡ് പോസ്റ്ററുകളിലെ ഡ്രൈവർ ലുക്കിൽ ലാലേട്ടൻ ‘കിടു’ എന്ന് ആരാധകർ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ
തരുൺ മൂർത്തിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനാവുന്ന ഏറ്റവും ചിത്രത്തിൽ മോഹൻലാൽ ഡ്രൈവർ വേഷത്തിലെത്തും. ഈ വിവരം പുറത്തുവിട്ടതോടെ ആരാധകർ ഒരുക്കിയ പോസ്റ്ററുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ....
സ്വന്തം മകളെ സിനിമ കാണിക്കാത്തവന്‍ ആളുകളോട് കുടുംബസമേതം സിനിമ കാണാന്‍ പറയുക എങ്ങനെയാണെന്ന വിമര്‍ശനത്തിന് മറുപടിയുമായി നടൻ പൃഥ്വിരാജ്. മകളെ....
ചുരുക്കം ചില സിനിമകൾ കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അനുപമ പരമേശ്വരൻ. എല്ലാ തരത്തിലുള്ള കഥാപാത്രങ്ങളെയും സ്വീകരിക്കുന്ന....
ആടുജീവിതം സിനിമയെ കുറിച്ച് നടൻ അക്ഷയ് കുമാർ പറഞ്ഞ വാക്കുകൾ ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ. ബഡേ മിയാന്‍ ഛോട്ടേ മിയാന്‍....
മലയാളത്തിന്റെ പ്രിയ സംവിധായകൻ ഫാസിലിന്റെ സംവിധാനത്തിൽ ‘അനിയത്തിപ്രാവ്’ റിലീസായിട്ട് 27 വർഷങ്ങൾ ആയിരിക്കുകയാണ്. കുഞ്ചാക്കോബോബനും ശാലിനിയും കേന്ദ്രകഥാത്രങ്ങളെ അവതരിപ്പിച്ച മലയാളികൾ....
ഒരു തൊഴിലാളിയായതിൽ താൻ അഭിമാനിക്കുന്നുവെന്ന് ഫെഫ്ക്കയുടെ ജനറൽ സെക്രട്ട്രറി ബി ഉണ്ണികൃഷ്ണൻ. ഏതു മതവും ഏതു ജാതിയും ആയിക്കോട്ടെ അതെല്ലാം....
നടനും മോഹിനിയാട്ടം കലാകാരനുമായ ആർഎൽവി രാമകൃഷ്‌ണനെ നിറത്തിന്റെ പേരിൽ അധിക്ഷേപിച്ച നർത്തകി സത്യഭാമയ്ക്ക് മറുപടി നൽകി നടൻ ഫഹദ് ഫാസിൽ.....
തമിഴ് താരം സിദ്ധാര്‍ത്ഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായെന്ന റിപ്പോർട്ടുകൾ പങ്കുവെച്ച് തമിഴ് തെലുങ്ക് മാധ്യമങ്ങൾ. ഇരുവരും പ്രണയത്തിലാണെന്ന....
മലയാള സിനിമ സംവിധായകരുടെ സംഘടനയായ ഫെഫ്‌കയിൽ അംഗത്വം നേടി നടൻ മോഹൻലാൽ. കൊച്ചിയിൽ നടന്ന ചടങ്ങിൽ വെച്ച് സംവിധായകൻ സിബി....
എക്കലാത്തെയും റൊമാന്റിക് ക്ലാസിക് ചിത്രമായ ടൈറ്റാനിക് എല്ലാവരുടെയും പ്രിയപ്പെട്ട സിനിമയാണ്. ലിയോനാര്‍ഡോ ഡികാപ്രിയോയും കേറ്റ് വിന്‍സ്ലെറ്റും ജാക്കും റോസുമായി നിറഞ്ഞാടിയ....
ആഗോള ബോക്‌സ് ഓഫീസില്‍ 200 കോടി ക്ലബ്ബിലെത്തിയ ആദ്യ മലയാള ചിത്രമെന്ന റെക്കോഡ് സ്വന്തമാക്കിയ സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ഈ....
മിസ് യൂണിവേഴ്സ് മത്സരത്തില്‍ ആദ്യമായി പങ്കെടുക്കാനൊരുങ്ങി സൗദി അറേബ്യ. റൂമി അല്‍ഖഹ്താനി (27) ആണ് രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത്. കിരീടാവകാശി....
മലയാളികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ആടുജീവിതം എന്ന ബ്രഹ്‌മാണ്ഡ ചിത്രം നാളെ തിയേറ്ററില്‍ എത്തുമ്പോള്‍, ചിത്രത്തിന്റെ സംവിധായകന്‍ ബ്ലെസി കടന്നുപോയ വഴികളെയും....
തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയുടെ കുട്ടിക്കാലമാണ് ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നത്. മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലുമൊക്കെ അഭിനയിച്ച ഈ താരം....
ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാറിനും ടൈഗര്‍ ഷ്രോഫിനും ഒപ്പം മലയാളത്തിന്റെ അഭിമാനം പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം ‘ബഡേ മിയാന്‍ ഛോട്ടേ....
ചിരഞ്ജീവി നായകനായെത്തുന്ന ‘വിശ്വംഭര’യുടെ ചിത്രീകരണം ഊട്ടിയിൽ പുരോഗമിക്കുന്നു. വസിഷ്‍ഠ മല്ലിഡിയാണ് സംവിധാനം. ഫാന്റസി ത്രില്ലറാവും ചിത്രം. ചിരഞ്ജീവിയും തൃഷയുമാണ് ചിത്രത്തിലെ....
മലയാളികളുടെ പ്രിയപ്പെട്ട നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമൊക്കെയായിരുന്നു ഇന്നസെന്റ്. സിനിമാ പ്രവര്‍ത്തകരുടെ പ്രിയപ്പെട്ട ഇന്നച്ചനും നാട്ടുകാരുടെ ഇന്നസെന്‍റ് ചേട്ടനുമൊക്കെയായ അദ്ദേഹത്തിന്റെ വിയോഗം....
ബ്ലെസിയുടെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനാകുന്ന ‘ആടുജീവിതം’ മാർച്ച് 28 നു റിലീസിനെത്തുകയാണ്. ചിത്രത്തിന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽമീഡിയയിൽ അടക്കം വൈറലാണ്.....
ചാലക്കുടിക്ക് അവിസ്മരണീയമായ ഒരു വികസന കാലം സമ്മാനിച്ച എം പി ആയിരുന്നു ഇന്നസെന്റെന്ന് മുൻ മാധ്യമപ്രവർത്തകൻ സേതുരാജ് ബാലകൃഷ്ണൻ. ഇന്നസെന്റുമായുള്ള....
മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടിയ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്. സിനിമ പോലെ തന്നെ മഞ്ഞുമ്മല്‍....
മലയാളത്തിന്റെ അനശ്വര നടി സുകുമാരിയമ്മയുടെ ഓർമകൾക്ക് ഇന്ന് 11 വയസ്. 6 പതിറ്റാണ്ടു നീണ്ടു നിന്ന സിനിമ ജീവിതത്തിലൂടെ മലയാളിയുടെ....
പേര് അന്വർത്ഥമാക്കും വിധം ഒരു മനുഷ്യൻ, ജീവിതാനുഭവങ്ങളെ നർമത്തിലൂടെ അവതരിപ്പിച്ച മനുഷ്യസ്നേഹി,വേദനകളെ പുഞ്ചിരിയോടെ നേരിട്ട മാതൃക, ജീവിക്കുകയാണോ അഭിനയിക്കുകയാണോ എന്ന്....