Entertainment
നബീസ മുതൽ കിക്കിലിചേട്ടത്തി വരെ..! സുകുമാരിയമ്മയുടെ ഓർമകൾക്ക് ഇന്ന് 11 ആണ്ട്
മലയാളത്തിന്റെ അനശ്വര നടി സുകുമാരിയമ്മയുടെ ഓർമകൾക്ക് ഇന്ന് 11 വയസ്. 6 പതിറ്റാണ്ടു നീണ്ടു നിന്ന സിനിമ ജീവിതത്തിലൂടെ മലയാളിയുടെ പ്രിയപ്പെട്ട അഭിനേത്രിയായി നമ്മുടെ ഓരോരുത്തരുടെയും സുകുമാരിയമ്മയായി....
സിനിമ ജീവിതത്തിനൊപ്പം രാഷ്ട്രീയ ജീവിത്തിലേക്ക് കടക്കാനൊരുങ്ങി ബോളിവുഡ് താരം ഉർവശി റൗട്ടേല. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം ലഭിച്ചുവെന്ന് നടി പറഞ്ഞു.....
ഇസൈജ്ഞാനി ഇളയരാജയുടെ ഇതിഹാസജീവിതം സിനിമയാകുന്നു. സംഗീതസംവിധായകൻ ഇളയരാജയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രത്തിൽ ധനുഷ് ആയിരിക്കും ഇളയരാജയായി വേഷമിടുക. ‘ഇളയരാജ’ എന്നാണ്....
കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ ഉത്തരവ്. ഹൈക്കോടതിയുടെ നിര്‍ദേശം അനുസരിച്ച് ജില്ലാ രജിസ്ട്രാറുടെ അന്വേഷണത്തിലാണ് നടപടി. 2016....
വിനീത് ശ്രീനിവാസന്റെ ഏറ്റവും പുതിയ ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ, നിവിൻ പോളി തുടങ്ങിയ നിരവധി....
200 കോടിയും കടന്ന് ബോക്സ് ഓഫീസ് കളക്ഷനിൽ കുതിക്കുകയാണ് ‘മഞ്ഞുമ്മൽ ബോയ്സ്’. ചിദംബരം സംവിധാനം ചെയ്ത ചിത്രത്തിന്റെ കലാസംവിധാനം ഏറ്റവും....
നടി താപ്‌സി പന്നു വിവാഹിതയായി. ബാഡ്മിന്റണ്‍ താരം മാതിയസ് ബോയാണ് വരന്‍. ഇരുവരും ദീര്‍ഘനാളായി പ്രണയത്തിലാണ്. വിവാഹചടങ്ങുകള്‍ നടന്നത് രാജസ്ഥാനിലെ....
നടി സുരഭി സന്തോഷ് വിവാഹിതയായി. ബോളിവുഡ് ഗായകന്‍ പ്രണവ് ചന്ദ്രനാണ് സുരഭിയുടെ ഭര്‍ത്താവ്. വിവാഹച്ചടങ്ങിലെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ താരം....
ഗൗരീശങ്കരത്തിലെ നായകനെ മലയാളി അത്ര പെട്ടെന്നൊന്നും മറക്കാൻ ഇടയില്ല. ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ലെങ്കിലും മലയാളി പ്രേക്ഷകർക്ക് സുപരിചിതനാണ് മുന്ന....
മലയാളികളുടെ ചോക്കലെറ്റ് നായകനാണ് കുഞ്ചാക്കോ ബോബൻ. ഏറെ പ്രിയപ്പെട്ട നടനെ ചാക്കോച്ചൻ എന്നാണ് മലയാളികൾ വിളിക്കുന്നത്. ചാക്കോച്ചന്റെ ഭാര്യ പ്രിയയും....
200 കോടി ക്ലബിലെത്തിയ ആദ്യ മലയാള സിനിമയായ മഞ്ഞുമ്മല്‍ ബോയ്‌സ് ഇപ്പോഴും തിയേറ്ററില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. സിനിമയുമായി....
സാനിയ അയ്യപ്പന്‍ യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന നടിയാണ്. താരത്തിന്റെ അവധിക്കാല ചിത്രങ്ങള്‍ പലപ്പോഴും വൈറലാവാറുണ്ട്. വിദേശ രാജ്യങ്ങളിലേക്കുള്ള സാനിയയുടെ യാത്രകളുടെ....
അമ്മയായ സന്തോഷത്തിൽ ഹോളിവുഡ് താരം കാമറൂണ്‍ ഡയസ്. ആണ്‍കുഞ്ഞിനാണ് 51ാം വയസിൽ താരം ജന്മം നല്‍കിയത്. സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവച്ചത്....
റിലീസ് ദിവസം മുതൽ തന്നെ തിയേറ്ററുകൾ ഒന്നാകെ ആവേശം നിറച്ച ചിത്രമാണ് ‘മഞ്ഞുമ്മൽ ബോയ്സ്’.207 കോടിയിലധികം കളക്ടു ചെയ്ത് കേരളത്തിലെ....
സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അനശ്വര രാജൻ-നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മലയാളി ഫ്രം ഇന്ത്യ. ഡിജോ....
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ചിത്രമാണ് ഞാൻ ഗന്ധർവ്വൻ. മനുഷ്യനും ഗന്ധവർവനും തമ്മിലുള്ള പ്രണയത്തെ അതിമനോഹരമായി വരച്ചിട്ട ചിത്രത്തിന് ഇപ്പോഴും പ്രേക്ഷക....
ആടുജീവിതം ചിത്രം പുറത്തിറങ്ങുന്നതിന്റെ ആഹ്ലാദത്തിനിടെ അപ്രതീക്ഷിത വിയോഗത്തിലാണ് യാഥാർത്ഥ നായകൻ നജീബ്. ബെന്യാമിന്റെ ആടുജീവിതം നോവലിനും പിന്നീട് സിനിമയ്ക്കും കാരണമായ....
മോഹൻലാൽ നായകനാവുന്ന സിനിമയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. തരുൺ മൂർത്തി ആണ് സംവിധാനം. ബെൻസ് വാസു എന്ന കഥാപാത്രം ആയിട്ടാണ്....
ബോളിവുഡിലേക്ക് തിരിച്ചുവരവിനൊരുങ്ങി പ്രിയങ്ക. പ്രമുഖ അന്താരാഷ്‌ട്ര മാധ്യമത്തിന്റെ റിപ്പോർട്ട് അനുസരിച്ച്, പ്രിയങ്ക ചോപ്ര തൻ്റെ ബോളിവുഡ് തിരിച്ചുവരവിന് കാത്തിരിക്കുകയാണ്. റീ....
‘മുത്തേ പൊന്നെ പിണങ്ങല്ലേ’ എന്ന പാട്ടുമായി മലയാളികളുടെ മനസ്സിൽ കോമഡി താരമായി ചിരപ്രതിഷ്ഠ നേടിയ അരിസ്റ്റോ സുരേഷ് ഇനി നായകൻ.....
പ്രമുഖ ബംഗാളി നടന്‍ പാര്‍ഥ സാരഥി ദേബ് അന്തരിച്ചു. 68 വയസായിരുന്നു. വെള്ളിയാഴ്ച രാത്രിയോടെ കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.....
സിനിമയിൽ നിന്നും അല്പം മാറി ഒരു സമാധാന ജീവിതം എല്ലാ സെലിബ്രിറ്റികളും ആഗ്രഹിക്കാറുണ്ട്. അത്തരത്തിൽ താൻ അനുഭവിക്കുന്ന ഒരു മനോഹര....