Entertainment
‘മരണപ്പടുക്കയിലും മറക്കാത് കണ്മണിയെ’ പ്രണയിനികളിൽ ഏറ്റവും പ്രിയപ്പെട്ടവൾ ആര്? കമൽഹാസൻ പറയുന്നു
പ്രണയത്തിന് ജീവിതത്തിൽ ഒരിക്കലും ഒരന്ത്യമില്ല. അതിനെ പലവട്ടം അടയാളപ്പെടുത്തിയ നടനാണ് കമൽഹാസൻ. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട പ്രണയിനിയെ കുറിച്ച് സംസാരിക്കുകയാണ് കമൽഹാസൻ. ഗൗതമിയെ കുറിച്ചുള്ള....
ഡോ.ആർഎൽവി രാമകൃഷ്ണനെതിരെ നർത്തകി സത്യഭാമ നടത്തിയ ജാതി–വർണ അധിക്ഷേപത്തിൽ പ്രതികരണവുമായി ഗായിക സിതാര. സത്യഭാമയുടെ വാക്കുകൾ ഒരു ഓർമപ്പെടുത്തലാണെന്നും തെറ്റു....
മമ്മൂട്ടി ചിത്രം ബസൂക്കയുടെ ഷൂട്ടിങ് പൂർത്തിയായി. 90 ദിവസം നീണ്ടു നിന്ന ഷൂട്ടിംഗ് ആണ് പൂർത്തിയായത്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന....
നിറത്തെ മുൻനിർത്തി ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ച സത്യഭാമയുടെ വിവാദ പരാമർശം വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. ഇപ്പോഴിതാ സമാന നിലപാട് തന്നെ....
പ്രശസ്ത നർത്തകൻ ആർഎൽവി രാമകൃഷ്ണനെതിരായ നർത്തകി സത്യഭാമയുടെ വിദ്വേഷ പരാമർശത്തിന് മറുപടി നൽകി നടൻ മണികണ്ഠൻ ആർ ആചാരി.ആരൊക്കെ എന്തൊക്കെ....
മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട സിനിമയാണ് മണിച്ചിത്രത്താഴ്. മോഹൻലാലും സുരേഷ് ഗോപിയും ശോഭനയുമെല്ലാം തകർത്തഭിനയിച്ച ചിത്രം ഒരു സൈക്കോളജിക്കൽ ത്രില്ലറാണ്. ഇപ്പോഴിതാ....
ആടുജീവിതം സിനിമയ്ക്ക് വേണ്ടി സംവിധായകൻ ബ്ലെസി ആദ്യം തീരുമാനിച്ചത് അന്യഭാഷാ നടന്മാരായ വിക്രമിനെയും സൂര്യയെയുമായിരുന്നു എന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. രണ്ട്....
പുതിയ വൈറൽ ലുക്കിൽ എത്തി ആരാധകരെ ആവേശം കൊള്ളിക്കുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട മമ്മൂട്ടി. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ലുക്കാണ്....
രാം ചരണിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് എസ്. എസ്. രാജമൗലി സംവിധാനം ചെയ്ത ചിത്രം റീ- റിലീസിനൊരുങ്ങുന്നത്. 2009ൽ പുറത്തിറങ്ങി 150 കോടി....
ഇളയരാജയുടെ ജീവിതകഥ പറയുന്ന ചിത്രത്തിൻ്റെ ആദ്യ പോസ്റ്റർ ധനുഷ് സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചു. ഇതിഹാസ സംഗീതസംവിധായകൻ ഇളയരാജയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രത്തിൽ....
പ്രേക്ഷകരുടെ കാത്തിരിപ്പിനൊടുവില്‍ ജയറാമിന്റെ ഓസ്ലര്‍ ഒടിടിയില്‍ എത്തി. പ്രേമലു അടക്കമുള്ള ഹിറ്റ് ചിത്രങ്ങളൊക്കെ ഈ ആഴ്ച ഒടിടി പ്ലാറ്റ്‌ഫോമിലെത്തുമെന്നാണ് പുറത്തു....
മാർച്ച് 18നായിരുന്നു പ്രിയതാരം ലെനയുടെ പിറന്നാൾ. ആ ദിവസം പങ്കാളിയായ പ്രശാന്ത് ബാലകൃഷ്ണന്‍ നായർക്ക് നന്ദി പറഞ്ഞ് കൊണ്ട് താരം....
ഔട്ട്ഫിറ്റിലും ലുക്കിലും പലപ്പോഴും ജാന്‍വി കപൂറിന്റെ ഫാഷന്‍ സെന്‍സ് ഫാഷന്‍ ലോകത്ത് ചര്‍ച്ചയാകാറുണ്ട്. കഴിഞ്ഞ ദിവസം നടന്നൊരു അവാര്‍ഡ് ദാന....
ആഷിഖ് അബു ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറാന്‍ ബോളിവുഡ് സംവിധായകൻ. ‘റൈഫിള്‍ ക്ലബ്ബ്’ എന്ന ചിത്രത്തിലൂടെയാണ് സംവിധായകന്‍റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം. ....
ബൈക്കില്ലാതെ ബുദ്ധിമുട്ടിയിരുന്ന പെട്രോള്‍ പമ്പ് ജീവനക്കാരന് സര്‍പ്രൈസ് സമ്മാനം നൽകി തമിഴ് നടൻ. വർഷങ്ങളായി യാത്രാബുദ്ധിമുട്ട് അനുഭവിച്ചിരുന്ന യുവാവിന് അപ്രതീക്ഷിതമായി....
മലയാള സിനിമാ ചരിത്രത്തിൽ ഇരുന്നൂറ് കോടി ക്ലബ്ബിൽ ഇടം നേടുന്ന ആദ്യ ചിത്രമായി മാറി ‘മഞ്ഞുമ്മൽ ബോയ്സ്. ഫെബ്രുവരി 22ന്....
ഇന്ത്യയ്ക്ക് ഓസ്‌കാര്‍ സമ്മാനിച്ച ആര്‍ആര്‍ആറിന്റെ തരംഗം ഇനിയും അവസാനിച്ചിട്ടില്ല. ആര്‍ആര്‍ആറിലെ നാട്ടു നാട്ടു എന്ന ഒരൊറ്റ ഗാനവും അതിലെ ചുവടുകളും....
എമ്പുരാന്‍ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് നടന്‍ പൃഥ്വിരാജ്. ഇതൊരു സാധാരണ ആക്ഷന്‍ സിനിമകളെപ്പോലെ ഒന്നാണെന്നും, പ്രേക്ഷകര്‍ ഉദ്ദേശിക്കുന്ന തരത്തിലുള്ള തുടര്‍ഭാഗം....
ബ്ലെസിയുടെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രം ആടുജീവിത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികള്‍. മാര്‍ച്ച് 28ന് ചിത്രം പ്രേക്ഷകരിലേക്കെത്തുകയാണ്.....
ആരാധകരെ ആവേശത്തിലാക്കി ദളപതി വിജയ് തിരുവനന്തപുരത്ത്. വന്‍ സ്വീകരണമാണ് ആരാധകർ വിജയ്ക്ക് ഒരുക്കിയത്. ആരാധകരെ നിയന്ത്രിക്കാന്‍ വലിയ പോലീസ് സംഘവും....
തരുൺ മൂർത്തിക്കും എം രഞ്ജിത്തിനും ഒപ്പം തന്റെ 360-ാം ചിത്രത്തിൽ പ്രവർത്തിക്കാൻ കാത്തിരിക്കുകയാണ് എന്ന സന്തോഷം സമൂഹമാധ്യമത്തിൽ പങ്കുവെച്ചുകൊണ്ട് മോഹൻലാൽ.....
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഇന്ദ്രജിത്ത് സുകുമാരന്‍. കുടുബത്തിലെ എല്ലാവരും സിനിമയുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരാണ്. സിനിമ ചരിത്രത്തില്‍ തന്നെ അത്യപൂര്‍വ അവസരം....