Entertainment
മുരുകനും, സ്റ്റീഫനും വീണു, ഇനി ഇൻഡസ്ട്രി മഞ്ഞുമ്മലെ പിള്ളേര് ഭരിക്കും, കളക്ഷൻ പുറത്ത്: ‘കണ്ണ് തുറന്ന് കാണൂ ജയമോഹാ’, എന്ന് മലയാളികൾ
മലയാള സിനിമയിലെ സർവകാല റെക്കോർഡുകൾ തകർത്ത് മഞ്ഞുമ്മൽ ബോയ്സിന്റെ മുന്നേറ്റം. ഇറങ്ങി ആഴ്ചകൾക്കകം തന്നെ പുലിമുരുകനും, ലൂസിഫറും ഏഴു വര്ഷങ്ങളോളം കാത്തുവെച്ച ചരിത്രമാണ് ചിത്രം തിരുത്തി എഴുതിയിരിക്കുന്നത്.....
ജയമോഹൻ ഒരു പൊട്ടക്കിണറിലെ ബുദ്ധിജീവിത്തവളയാണെന്ന് പറഞ്ഞാൽ സാഹിത്യത്തിന്റെ നൂറു സിംഹാസനങ്ങളിൽ ഇരിക്കുന്നവർക്ക് പൊള്ളുമോ എന്നറിയില്ല. എങ്കിലും ജയമോഹൻ ബുദ്ധിജീവിത്തവള തന്നെ.....
‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സിനിമയെ ആക്ഷേപിച്ച് എഴുത്തുകാരനായ ജയമോഹന്റെ കുറിപ്പിന് മറുപടിയുമായി ഫെഫ്കയുടെ ജനറൽ സെക്രട്ടറിയും സംവിധായകനും തിരക്കഥാകൃത്തുമായ ബി.....
മഞ്ഞുമ്മൽ ബോയ്സിനെ അധിക്ഷേപിച്ച് എഴുത്തുകാരൻ ജയമോഹൻ എഴുതിയ കുറിപ്പിൽ പ്രതികരണവുമായി മുതിർന്ന മാധ്യമപ്രവർത്തക കെ കെ ഷാഹിനയുടെ ഫേസ്ബുക് കുറിപ്പ്.....
‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ പുറത്തിറങ്ങി. രതീഷ് ബാലകൃഷ്ണ പൊതുവാൾ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന....
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച പ്രണയ സിനിമയാണ് തട്ടത്തിൻ മറയത്ത്. ചിത്രത്തിൽ ഒരു മാസ് സീനിൽ വന്നുപോകുന്ന കൂളിംഗ് ഗ്ലാസ്....
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ബ്ലെസ്സി സംവിധാനം ചെയ്ത ‘ആടുജീവിതം’. സിനിമയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മലയാളത്തിന്റെ....
44 വര്‍ഷമായി ഒരു ഇന്ത്യന്‍ നടനും ലഭിക്കാത്ത ബഹുമതി നേടി ടൊവിനോ തോമസ്. പോര്‍ട്ടോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച നടനായി....
മലയാളത്തിന്റെ അഭിമാന താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. ആരാധകർ ഇരു ചേരിയിലും നിന്ന് രണ്ടുപേർക്കും വേണ്ടി നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ടെങ്കിലും ഇരുവരും....
തമിഴ്‌നാട്ടിലും കേരളത്തിലും ഒരു പോലെ പ്രേക്ഷക പ്രീതി നേടി ചിത്രീകരണം തുടരുകയാണ് ചിദംബരത്തിന്റെ സംവിധാനത്തിലൊരുങ്ങിയ മഞ്ഞുമ്മല്‍ ബോയ്‌സ്. ചുരുങ്ങിയ ദിവസങ്ങള്‍....
എഴുത്തുകാരൻ അംബികാസുതൻ മാങ്ങാട് ‘ഒരു സർക്കാർ ഉത്പന്നം’ സിനിമയെ പ്രശംസിച്ച് ഒരു കുറിപ്പ് സമൂഹമാധ്യമത്തിൽ പങ്കുവെച്ചു. ഫെയ്സ്ബുക്കിലാണ് അദ്ദേഹം സിനിമയെ....
ദളപതി വിജയ് സജീവമായി രാഷ്ട്രീയത്തിൽ പ്രവർത്തിക്കാനുളള തയ്യാറെടുപ്പിലാണ്. ഈയടുത്താണ് തമിഴക വെട്രി കഴകം എന്ന പാര്‍ട്ടി പ്രഖ്യാപിച്ചത്. പാര്‍ട്ടിയില്‍ മെമ്പര്‍ഷിപ്പെടുക്കാന്‍....
പ്രേക്ഷക പ്രീതി നേടി തമിഴ്‌നാട്ടിലും കേരളത്തിലും തീയറ്റര്‍ ഹൗസ്ഫുള്ളായി ഓടുന്ന മഞ്ഞുമ്മല്‍ ബോയ്‌സിനെ അധിക്ഷേപിച്ച് പ്രശസ്ത തമിഴ്, മലയാളം എഴുത്തുകാരനും....
‘ധാരാവി ദിനേശ്’ എന്ന കഥാപാത്രമായ് ദിലീഷ് പോത്തന്‍ വേഷമിട്ട ശ്രീകുമാര്‍ പൊടിയന്‍ ചിത്രം ‘മനസാ വാചാ’ പ്രേക്ഷകപ്രീതി നേടി തിയറ്ററുകളില്‍....
മലയാള സിനിമയിൽ കോർപറേറ്റുകൾ കടന്നുവരുന്നു എന്ന് വ്യക്തമാക്കി നിർമാതാവ് സാന്ദ്ര തോമസ് രംഗത്ത്. അഭിനേതാക്കൾ നിർമാതാക്കളായി വരുന്നതിനേക്കാൾ ഏറ്റവും വലിയ....
മഞ്ഞുമ്മൽ ബോയ്‌സിനെതിരെ വിവാദപരാമര്‍ശവുമായി തമിഴ് നടി മേഘ്‌ന രംഗത്ത്. ചിത്രം കേരളത്തിൽ വെറും ആവറേജ് അഭിപ്രായം മാത്രമാണ് ലഭിക്കുന്നതെന്നും, തമിഴ്‌നാട്ടുകാര്‍....
ലോക സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന പൃഥ്വിരാജ്-ബ്ലെസി ചിത്രം ആടുജീവിതത്തിൻ്റെ ട്രെയ്‌ലർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. ഒരു മണിക്കൂറോളം നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ്....
ആടുജീവിതം ട്രെയ്‌ലർ കാത്തിരുന്നവർക്ക് നിരാശ. 12 മണിക്ക് എത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ച ട്രെയ്‌ലർ ഒരു മണി ആവാറായിട്ടും യൂട്യൂബിലോ മറ്റോ....
കോടികൾ നേടി തെന്നിന്ത്യൻ ബോക്സോഫീസിൽ മുന്നേറുകയാണ് മഞ്ഞുമ്മൽ ബോയ്‌സ്. 25 കോടി കളക്ഷൻ നേടി ഒരു മലയാള സിനിമ സ്വന്തമാക്കിയ....
മലയാളത്തിൽ തുടങ്ങി ബോളിവുഡിൽ വരേക്ക് ആരാധകരെ സൃഷ്‌ടിച്ച താരമാണ് അനശ്വര രാജൻ. നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ അനശ്വര നേടിയെടുത്തത് സമീപകാലത്ത്....
ഒടുവിൽ മമ്മൂക്കയെ കാണണം എന്ന അമ്മാളു അമ്മയുടെ ആഗ്രഹം നിറവേറിയിരിക്കുകയാണ്. ടർബോ സിനിമയുടെ ലൊക്കേഷനിൽ എത്തിയാണ് കാലങ്ങളായുള്ള ആഗ്രഹം അമ്മാളു....
ടെലിവിഷന്‍ താരം ഡോളി സോഹി അന്തരിച്ചു. 47 വയസായിരുന്നു. അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു ഡോളിയുടെ അന്ത്യം. സെര്‍വിക്കല്‍ കാന്‍സര്‍ ആയിരുന്നു.....