Entertainment

ഗുണ കേവിൽ തീപ്പെട്ടി ഉരയ്ക്കരുത്, ആർക്കും അറിയാത്ത അപകടം പിടിച്ച ആ കാരണം കമലിന് മാത്രം അറിയാമായിരുന്നു

മഞ്ഞുമ്മൽ ബോയ്‌സ് ഇറങ്ങിയതോടെ കമൽഹാസൻ ചിത്രം ഗുണയും അതിലെ ചില ദൃശ്യങ്ങൾ പകർത്തിയ ഗുണ കേവും ചർച്ചകളിൽ തന്നെ തുടരുകയാണ്.....

‘അതയും താണ്ടി മഞ്ഞുമ്മലെ പിള്ളേർ’, തമിഴ്‌നാട്ടിൽ റെക്കോഡ് ഇടുന്ന ആദ്യത്തെ സിനിമ, ഒറ്റ ദിവസം കൊണ്ട് കൂട്ടിയത് 25 ഷോകൾ, കളക്ഷനിൽ കടത്തിവെട്ടൽ

എല്ലാ സ്വപ്നതുല്യമായ നേട്ടങ്ങളും സ്വന്തമാക്കികൊണ്ട് മഞ്ഞുമ്മൽ ബോയ്‌സ് തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും മികച്ച വരവേൽപ്പാണ് ചിത്രത്തിന്....

‘കാർത്തി 27’ ഷൂട്ടിംഗ് പൂർത്തിയായി

നടൻ കാർത്തിയുടെ 27-ാമത്തെ സിനിമയുടെ ചിത്രീകരണം പൂത്തിയായി. പ്രേംകുമാറാണ് ചിത്രത്തിൻ്റെ സംവിധായകൻ. ‘ 96 ‘ എന്ന സൂപ്പർ ഹിറ്റ്....

ചെറുപ്പത്തിലേ ഇത് പെൺകുട്ടിയുടെ ജോലി, ഇത് ആൺകുട്ടിയുടെ ജോലി എന്നിങ്ങനെ ഫീഡ് ചെയ്യുന്നത് ശരിയല്ല; നേരിട്ട വിവേചനത്തെ കുറിച്ച് അനശ്വര

വിവേചനത്തിനും മാറ്റി നിർത്തലിനും എതിരെ ശക്തമായി പ്രതികരിക്കുന്ന ഒരു യുവ തലമുറയാണ് ഇന്നത്തേത്. ആ തലമുറയിൽപ്പെട്ട ഒരു നടിയാണ് അനശ്വര....

ഇത്രയും നാട് കാണാന്‍ ബാക്കിയുള്ളപ്പോള്‍ ഞാന്‍ എന്തിനാ പാകിസ്ഥാനില്‍ പോവേണ്ടത്? സംഘപരിവാറിനോട് കമൽ

കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനായി സേവനമനുഷ്ഠിക്കുമ്പോൾ സംഘപരിവാറിന്റെ നിരവധി വേട്ടയാടലുകൾ നേരിടേണ്ടി വന്ന സംവിധായകനാണ് കമൽ. ദേശീയഗാനത്തെപ്പറ്റിയുള്ള വിവാദ സമയത്ത്....

നിർമാതാവ് ബാബു അന്തരിച്ചു: മലപ്പുറം ഹാജി മഹാനായ ജോജിയടക്കം മൂന്ന് ജനപ്രിയ സിനിമകൾ നിർമിച്ചിട്ടുണ്ട്

നിർമാതാവ് ബാബു അന്തരിച്ചു. എറണാകുളത്ത് വെച്ചായിരുന്നു അന്ത്യം. മലപ്പുറം ഹാജി മഹാനായ ജോജി, സുന്ദരൻ ഞാനും സുന്ദരി നീയും, പടനായകൻ.....

സൂര്യയ്ക്ക് പിറകെ വണങ്കാനിൽ നിന്നും മമിത ബൈജു പിന്മാറി, കാരണം സംവിധായകന്റെ മോശം പെരുമാറ്റമോ? മറുപടിയുമായി താരം

സൂര്യയ്ക്ക് പിറകെ വണങ്കാനിൽ നിന്നും മമിത ബൈജു പിന്മാറിയതിനെ തുടർന്ന് തമിഴ് മാധ്യമങ്ങളിൽ നിറയെ വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു. പ്രേമലു....

‘ആ ഭാർഗവീനിലയത്തിൽ പുറം ലോകവുമായി ബന്ധമില്ലാതെ മോഹൻലാൽ താമസിച്ചു, ഒടുവിൽ ഞാൻ ചെന്നപ്പോഴാണ് ഭീകരത മനസിലായത്’

വലിയ പ്രതീക്ഷയോടെ പുറത്തുവന്ന മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. അണിയറപ്രവർത്തകരുടെയെല്ലാം മാസങ്ങൾ നീണ്ട പ്രയത്നമാണ് വാലിബന് പിറകിൽ....

ചരിത്ര നേട്ടം സ്വന്തമാക്കി ‘മഞ്ഞുമ്മൽ ബോയ്സ്’

മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ‘മഞ്ഞുമ്മല്‍ ബോയ്‌സ്’. പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തി ഒടുവിൽ ആശ്വാസം നൽകുന്ന സിനിമയാണ് ‘മഞ്ഞുമ്മൽ....

ഗുണ കേവിലിറങ്ങി മലയാളികളുടെ സ്വന്തം ലാലേട്ടൻ; ‘ശിക്കാർ’ അനുഭവം പങ്കുവച്ച് സംവിധായകൻ

‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ചിത്രത്തിലൂടെ മലയാളികളെയാകെ കൊടൈക്കനാലിലെത്തിക്കുകയാണ് ചെകുത്താന്റെ അടുക്കള എന്നുവിളിക്കുന്ന ഗുണ കേവ്. ആരും ഒന്ന് ഇറങ്ങാൻ ഭയക്കുന്ന....

ജതിന്‍ രാംദാസെത്തി, ഇനി കാത്തിരിപ്പിന്റെ ദിവസങ്ങള്‍; ആവേശത്തില്‍ സിനിമാപ്രേമികള്‍

മലയാളികല്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം എമ്പുരാന്‍. സിനിമയുടെ സെറ്റില്‍ നടന്‍ ടൊവിനോ തോമസ്....

ബാന്ദ്ര സിനിമയ്ക്കെതിരേ നെഗറ്റീവ് റിവ്യൂ; യുട്യൂബര്‍മാര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു

ദിലീപ് -തമന്ന നായിക നായകന്മാരായി എത്തിയ ചിത്രമായ ബാന്ദ്ര സിനിമയ്ക്കെതിരേ നെഗറ്റീവ് റിവ്യൂ ഇട്ട യൂട്യൂബ് വ്‌ലോഗര്‍മാര്‍ക്കെതിരേ കേസെടുത്തു. അന്വേഷണം....

മോഹൻലാലിൻ്റെ ദൃശ്യം ഹോളിവുഡ് റീമേക്കിന് ഒരുങ്ങുന്നു

ദൃശ്യം 1, 2 എന്നീ മലയാള ചിത്രങ്ങളുടെ രാജ്യാന്തര റീമേക്ക് അവകാശം യഥാർത്ഥ നിർമ്മാതാക്കളായ ആശിർവാദ് സിനിമാസിൽ നിന്ന് പനോരമ....

‘മധുപകരൂ നീ താരകേ’ വര്‍ഷങ്ങള്‍ക്കു ശേഷത്തിലെ ആദ്യഗാനം പുറത്ത്

വിനീത് ശ്രീനിവാസന്‍ ചിത്രം ‘വര്‍ഷങ്ങള്‍ക്കു ശേഷ’ ത്തിലെ ആദ്യഗാനം പുറത്ത്. ‘മധു പകരൂ’ എന്ന തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. ധ്യാന്‍....

അതിവേഗ ഇന്റര്‍നെറ്റും സിനിമയും ഇനി കോമ്പോയില്‍; ഒടിടി പ്ലേ പ്രീമിയവും കെസിസിഎല്ലും ഒരുമിക്കുന്നു

അതിവേഗ ഇന്റര്‍നെറ്റും വൈവിധ്യമാര്‍ന്ന വിനോദ ഓപ്ഷനുകളുമായി ഇന്ത്യയിലെ ആദ്യത്തെ എഐ പവര്‍ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ഒടിടി പ്ലേ പ്രീമിയവും, ഏറ്റവും....

മനസ്സ് കൊണ്ടും വാക്ക് കൊണ്ടും ചിരിപ്പിക്കാൻ ധാരാവി ദിനേശും കൂട്ടരും എത്തുന്നു ! ‘മനസാ വാചാ’ ട്രെയ്‌ലർ വൈറൽ

തിയറ്ററുകളിൽ ചിരിയുടെ ഉത്സവം തീർക്കാൻ നർമ്മം ചാലിച്ചെത്തുന്ന സിനിമയാണ് ‘മനസാ വാചാ’. പ്രേക്ഷകരെ അടിമുടി ചിരിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ സോഷ്യൽ....

‘ഇത് ലെനയുടെയും എന്റെയും ജീവിതത്തിലെ രണ്ടാം ഇന്നിങ്‌സ്’; വിവാഹത്തെക്കുറിച്ച് പ്രശാന്ത് ബാലകൃഷ്ണൻ

അടുത്തിടെ വലിയ വിമർശനങ്ങൾക്കും ചർച്ചകൾക്കും വിധേയയായ നടിയാണ് ലെന. അടുത്തിടെ ഇന്ത്യയുടെ ഗഗൻയാൻ യാത്രികരുടെ പേരുകൾ പ്രധാനമത്രി വെളിപ്പെടുത്തിയപ്പോൾ ആ....

മൂന്നാമതൊരാള്‍ എത്തുന്നു; അമ്മയാകാനൊരുങ്ങി ദീപിക പദുകോണ്‍

സന്തോഷ വാര്‍ത്ത പങ്കുവെച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രണ്‍വീര്‍ സിങ്ങും. അമ്മയാകാനൊരുങ്ങുന്ന വാര്‍ത്ത ദീപിക പദുകോണും രണ്‍വീറും സോഷ്യല്‍....

റിലയന്‍സ്-ഡിസ്‌നി ലയനം; തലപ്പത്തേക്ക് നിത അംബാനി

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും വയാകോം 18 മീഡിയ പ്രൈവറ്റ് ലിമിറ്റഡും ദ വാള്‍ട്ട് ഡിസ്നി കമ്പനിയും തങ്ങളുടെ ബിസിനസുകള്‍ സംയോജിപ്പിച്ചുകൊണ്ട്....

‘ക്ലാഷ്’ വേണ്ടെന്ന് തീരുമാനം? ബറോസിന്റെ റിലീസ് മെയ് മാസത്തേക്ക് നീട്ടിവെച്ചതായി വിവരം

മലയാളത്തിന്റെ സ്വന്തം മോഹൻലാൽ സംവിധാനം ചെയ്യുന്ന സിനിമയെന്ന നിലയിൽ ബറോസിൽ വലിയ പ്രതീക്ഷയാണുള്ളത്. വലിയ ക്യാൻവാസിൽ, 3D ഫോർമാറ്റിൽ പുറത്തിറങ്ങുന്ന....

മഞ്ഞുമ്മൽ ബോയ്സ് സിനിമാ ടീമിനെ നേരിൽ കണ്ട് ഉലകനായകൻ; ചിത്രം പങ്കുവെച്ച് അജയൻ ചാലിശ്ശേരി

ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് മലയാളികളുടെ മനസ് കീഴടക്കിയ സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്. ഫെബ്രുവരി 22 ന് റിലീസ് ചെയ്ത ചിത്രം....

Page 90 of 650 1 87 88 89 90 91 92 93 650