Entertainment
പ്രേമലു 50 കോടി ക്ലബില്‍; റെക്കോര്‍ഡ് സ്വന്തമാക്കി നസ്‌ലെൻ
നിരവധി നല്ല മലയാള സിനിമകള്‍ റിലീസാകുന്ന ഒരു വര്‍ഷമായി മാറുകയാണ് 2024. റിലീസ് ചെയ്തതില്‍ മിക്ക സിനിമകളും ഹിറ്റ്‌ലിസ്റ്റില്‍ ഇടംപിടിച്ചു. 2 മാസത്തിനുള്ളില്‍ തന്നെ ആദ്യ 50....
ഇന്ത്യൻ ഇൻഡിപെൻഡന്റ് ഫിലിം ഫെസ്റ്റിവൽ കൊൽക്കത്തയിൽ നടക്കുകയാണ്. ഫെസ്റ്റിവലിൽ മലയാള സിനിമ ‘സോറി’ അവാർഡ് നേടി. മികച്ച പരീക്ഷണ ചിത്രത്തിനുള്ള....
‘അരവിന്ദൻ്റെ അതിഥികൾ’ എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധായകൻ എം മോഹനനുമായി വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ഒരു ജാതി....
ബോളിവുഡ് താരങ്ങളായ രാകുല്‍ പ്രീത് സിങ്ങും ജാക്കി ഭാഗ്‌നാനിയും വിവാഹിതരായി. ഗോവയില്‍ വച്ച് നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ്....
സിനിമകൾ സംഭവിക്കുന്നതിനിടയിൽ പലപ്പോഴും താരങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ഉടലെടുക്കുന്നത് സ്വാഭാവികമാണ്. അത്തരത്തിൽ ഒരു പ്രശ്നം മോഹൻലാൽ ചിത്രം വിഷ്ണുലോകത്തിന്റെ പേരിലും....
വീട്ടിൽ പ്രസവം നടത്തി അമ്മയും കുഞ്ഞും മരിച്ച സംഭവം വലിയ രീതിയിലാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിലും മറ്റും ചർച്ചയാകുന്നത്. സോമന്റെ....
മലയാള സിനിമകള്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യില്ലെന്ന ഫിയോക്കിന്റെ തീരുമാനത്തിനെതിരെ താരസംഘടന അമ്മ രംഗത്ത്. ഫിയോക്കിന്റെ എതിര്‍പ്പ് മലയാള സിനിമകളോടാണോ അതോ....
സിനിമകളുടെ വിജയത്തെയും പരാജയത്തെയും നിര്‍ണ്ണയിച്ചിട്ടുള്ള ഒരു ഘടകമാണ് മൗത്ത് പബ്ലിസിറ്റി. മുൻകാലങ്ങളിലെ അപേക്ഷിച്ച് ഇപ്പോൾ അതിനു പ്രാധാന്യം ഏറെയാണ്. ഒരു....
തിയേറ്ററുകൾ കയ്യിലെടുക്കാൻ മഞ്ഞുമ്മൽ ബോയ്‌സ് നാളെ എത്തുകയാണ്. ഒപ്പം ശ്രദ്ധനേടാൻ റെഡ് ക്വാളിസും. മഞ്ഞുമ്മലിൽ നിന്നും കൊടൈക്കനാലിലേക്കുള്ള ഇവരുടെ യാത്രയിൽ....
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഷെഫാണ് സുരേഷ് പിള്ള. രുചി വൈവിധ്യം കൊണ്ട് മലയാളികളുടെ മനസ്സിൽ വളരെ ചുരുങ്ങിയ കാലം കൊണ്ട്....
തിയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ് മമ്മൂട്ടി ചിത്രം ഭ്രമയുഗം. പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പുറത്തിറങ്ങിയ ഭ്രമയുഗത്തിന്റെ സംവിധാനം രാഹുല്‍....
ദാദാസാഹെബ് ഫാല്‍ക്കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ് 2024 ലെ ജേതാക്കളുടെ പട്ടിക പുറത്ത്. ഷാരൂഖ് ഖാന്‍, റാണി മുഖര്‍ജി,....
തിയേറ്ററുകളിൽ ആവേശം നിറച്ച് പ്രദർശനം നേടുന്ന പ്രേമലുവിനു മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ചിത്രം ബ്ലോക്ക്ബസ്റ്ററിലേക്ക് എത്തുകയാണ്.ഇപ്പോഴിതാ പ്രേമലുവിലെ പുതിയ ഗാനം....
ഭ്രമയുഗത്തെയും മമ്മൂട്ടിയെയും ഏറ്റെടുത്ത് ജനഹൃദയങ്ങള്‍. റിലീസ് ചെയ്ത് നാല് ദിവസം കൊണ്ട് ആഗോളതലത്തില്‍ നിന്ന് 31 കോടി രൂപ ചിത്രം....
ക്രിക്കറ്റ് താരം വിരാട് കൊഹ്ലിക്കും ബോളിവുഡ് താരം അനുഷ്‌കക്കും രണ്ടാമത് കുഞ്ഞ് പിറന്നു. ഇരുവര്‍ക്കും ആണ്‍ കുഞ്ഞാണ് ജനിച്ചിരിക്കുന്നത്. ഇവര്‍ക്ക്....
തനിക്കെതിരെയുള്ള അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ എഐഎഡിഎംകെ മുന്‍ നേതാവ് എ.വി. രാജുവിനെതിരെ നിയമനടപടിയെടുക്കുമെന്ന് നടി തൃഷ.താരം എക്‌സിൽ ആണ് ഇക്കാര്യം കുറിച്ചത്.....
ബെന്യമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കി ബ്ലെസിയുടെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനാകുന്ന ചിത്രം ആടുജീവിതത്തിന്റെ റിലീസിംഗ് തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച്....
അന്തരിച്ച ഗായിക രാധിക തിലകിന്റെ മകൾ ദേവിക സുരേഷ് വിവാഹിതയായി. തിങ്കളാഴ്ചയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത വിവാഹം....
ലിജോ ജോസ് പെല്ലിശ്ശേരി- മോഹൻലാൽ ചിത്രം ‘മലൈക്കോട്ടൈ വാലിബൻ’ ഒടിടി റിലീസിനൊരുങ്ങി. ഫെബ്രുവരി 23ന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് മലൈക്കോട്ടൈ....
തമിഴ് നടന്‍ അജിത്തിന്റെ ഹിറ്റ് ചിത്രമായ ബില്ല വീണ്ടും റിലീസിനൊരുങ്ങുന്നു. 2007ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം സംവിധാനം നിര്‍വഹിച്ചത വിഷ്ണുവര്‍ധനാണ്. ട്രേഡ്....
ആനക്കൊമ്പ് വേട്ടയുടെ കഥ പറയുന്ന ക്രൈം സീരീസ് ‘പോച്ചർ’ ദിവസങ്ങൾക്കുള്ളിൽ ഒടിടിയിൽ. ഫെബ്രുവരി 23 മുതൽ ആമസോൺ പ്രൈം വീഡിയോയിൽ....
ഫെബ്രുവരി 23 മുതല്‍ പുതിയ മലയാള സിനിമകള്‍ തീയേറ്ററില്‍ റിലീസ് ചെയ്യില്ലെന്ന് തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്. സിനിമ നിര്‍മാതക്കളുടെ....