Entertainment

ലക്ഷ്യം 2026ലെ നിയമസഭാ തെരഞ്ഞെടുപ്പ്; രണ്ടുകോടി അംഗങ്ങള്‍; സ്ത്രീകള്‍ക്ക് പരിഗണന; നിര്‍ദേശം നല്‍കി ദളപതി

ലക്ഷ്യം 2026ലെ നിയമസഭാ തെരഞ്ഞെടുപ്പ്; രണ്ടുകോടി അംഗങ്ങള്‍; സ്ത്രീകള്‍ക്ക് പരിഗണന; നിര്‍ദേശം നല്‍കി ദളപതി

തമിഴക വെട്രി കഴകം പാര്‍ട്ടിയുടെ വിപൂലീകരണം ശക്തിപ്പെടുത്താന്‍ നിര്‍ദേശം നല്‍കി നടന്‍ വിജയ്. രണ്ട് കോടി ജനങ്ങളെ പാര്‍ട്ടിയില്‍ അംഗങ്ങള്‍ ആക്കാനും നിര്‍ദേശമുണ്ട്. കൂടുതല്‍ പരിഗണന സ്ത്രീകള്‍ക്കും....

“നിമിഷയുടെ പ്രകടനം അത്ഭുതപ്പെടുത്തി, എന്റെ കണ്ണ് നിറഞ്ഞുപോയി; തന്റെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേതാവായി നിമിഷ സജയൻ”: ആലിയ ഭട്ട്

തന്റെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേതാവായി നിമിഷ സജയൻ മാറിയെന്ന് ബോളിവുഡ് താരം ആലിയ ഭട്ട്. നിമിഷയുടെ അഭിനയം കണ്ട തന്റെ....

“അദ്ദേഹത്തിന്റെ പ്രകടനത്തില്‍ ഞാന്‍ അമ്പരന്നു, ഞങ്ങളെ പ്രചോദിപ്പിക്കുന്നതിന് നന്ദി മമ്മുക്ക”; നിങ്ങളുടെ ധീരമായ ശ്രമത്തിന് അഭിനന്ദനങ്ങളെന്ന് ജൂഡ് ആന്റണി ജോസഫ്

മമ്മൂക്കയുടെ ഭ്രമയുഗം വിജയക്കുതിപ്പ് തുടരുകയാണ്. ഇപ്പോഴിതാ ഭ്രമയുഗത്തിനെ പ്രശംസിച്ച് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് രംഗത്തെത്തിയിരിക്കുകയാണ്. ഈ ചിത്രം എടുക്കാന്‍....

ഏറെ നാളത്തെ പ്രണയം; അമർദീപ് ഇനി സുദേവിന് സ്വന്തം

പ്രിയ താരം സുദേവ് നായർ വിവാഹിതനായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചാണ് അമർദീപ് കൗറിനെ താലിചാർത്തിയത്. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു.....

‘ഭ്രമയുഗം’ ഇനി ‘സോണി’ക്ക് സ്വന്തം; വാങ്ങിയത് റെക്കോര്‍ഡ് തുകയ്ക്ക്

തിയേറ്റര്‍ പ്രദര്‍ശനത്തിന് ശേഷം മമ്മൂട്ടി ചിത്രം ‘ഭ്രമയുഗം’ സോണി ലിവില്‍ കാണാന്‍ സാധിക്കും. 20 കോടി രൂപയാണ് ഡിസ്നി പ്ലസ്....

‘അമ്മ എന്തു ചെയ്തു എന്നതിന് ഉത്തരമാണ് ഇന്ദ്രജിത്തും ഞാനും’; കണ്ണുനിറഞ്ഞ് വാക്കുകള്‍ ഇടറി പൃഥ്വിരാജ്; നിറകണ്ണുകള്‍ തുടച്ച് മല്ലിക

അഭിനയ ജീവിതത്തില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന നടി മല്ലിക സുകുമാരനെ ആദരിക്കുന്ന ചടങ്ങില്‍ വാക്കുകള്‍ ഇടറി നടന്‍ പൃഥ്വിരാജ്. അച്ഛന്‍....

വെറും നാല് ദിവസത്തില്‍ വാലിബന്റെ ലൈഫ് ടൈം കളക്ഷന്‍ കടത്തിവെട്ടി ഭ്രമയുഗത്തിന്റെ വിജയത്തേരോട്ടം

മമ്മൂക്കയുടെ ഭ്രമയുഗം വിജയക്കുതിപ്പ് തുടരുകയാണ്. കേരളത്തില്‍ നിന്ന് മാത്രം 12 കോടിക്ക് അടുത്ത് ചിത്രം നാല് ദിവസത്തില്‍ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.....

അഭിനയത്തിലും സംവിധാനത്തിലും കയ്യടി നേടിയ താരം; ദിലീഷ് പോത്തന് ജന്മദിനാശംസകൾ നേർന്ന് ഭാവന സ്റ്റുഡിയോസ്

നടനും സംവിധായകനുമായ ദിലീഷ് പോത്തന് ജന്മദിനാശംസകൾ നേർന്ന് ഭാവന സ്റ്റുഡിയോസ്. ഭാവന സ്റ്റുഡിയോസ് സോഷ്യൽമീഡിയയിൽ ‘ പ്രിയപ്പെട്ട ദിലീഷേട്ടന് ജന്മദിനാശംസകൾ’....

ഇനി മസനഗുഡിയല്ല…. കൊടൈക്കനാല്‍! ത്രില്ലിംഗ് യാത്രയ്‌ക്കൊരുങ്ങി മഞ്ഞുമ്മല്‍ ബോയ്‌സ്

യാത്രകള്‍ ഇഷ്ടപ്പെടാത്തവര്‍ വളരെ ചുരുക്കമായിരിക്കും. പ്രത്യേകിച്ച് സുഹൃത്തുക്കള്‍ക്കൊപ്പമുള്ള യാത്രകളാണെങ്കില്‍ അതിന് പ്രത്യേക വൈബ് തന്നെയാകും. ഒരിടയ്ക്ക് മസനഗുഡി സമൂഹമാധ്യമങ്ങളില്‍ ട്രെന്റിംഗ്....

‘മമ്മൂക്ക നിങ്ങൾ ഒരു ജീവൻ രക്ഷകനാണ്, പിന്തുണയ്ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല’: വൈശാഖ്

കഴിഞ്ഞ ദിവസമാണ് മമ്മൂട്ടി ചിത്രം ടർബോയുടെ ഷൂട്ടിംഗ് പൂർത്തിയായ വിവരം പുറത്തുവന്നത്.മമ്മൂട്ടി തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. മധുരരാജക്ക്....

ഭ്രമയുഗം നിരസിച്ചതല്ല, ഞാൻ അത്രയും പ്രതീക്ഷിച്ച് ചെയ്യണം എന്ന് ആഗ്രഹിച്ച സിനിമ, അർജുൻ അത് നന്നായി ചെയ്തു: ആസിഫ് അലി

മികച്ച പ്രതികരണം നേടി തിയേറ്ററുകൾ കീഴടക്കിയിരിക്കുകയാണ് മമ്മൂട്ടി ചിത്രം ഭ്രമയുഗം. മമ്മൂട്ടിക്കൊപ്പം തന്നെ മറ്റ് കഥാപാത്രങ്ങളുടെയും പ്രകടനം മികച്ചതാണെന്ന് തെളിയിച്ച്....

77-ാമത് ബാഫ്റ്റ പുരസ്‌കാരത്തിൽ തിളങ്ങി ക്രിസ്റ്റഫർ നോളൻ ചിത്രം ‘ഓപ്പൻഹൈമർ’

2024-ലെ ബാഫ്റ്റ പുരസ്‌കാരത്തിൽ തിളങ്ങി ‘ഓപ്പൻഹൈമർ’.മികച്ച സംവിധായകൻ, മികച്ച സിനിമ, മികച്ച നടൻ എന്നീ അവാർഡുകൾ ഉൾപ്പെടെ ഏഴ് അവാർഡുകളാണ്....

‘മമ്മൂട്ടിയുഗത്തിൻ്റെ തുടർച്ച’, ടർബോ വരുന്നൂ.. ഹിറ്റടിക്കാൻ റെഡിയായി മമ്മൂട്ടി കമ്പനിയും മിഥുൻ മാനുവൽ തോമസും

മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ, മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ‘ടർബോ’യുടെ ചിത്രീകരണം പൂർത്തിയായി. ‘കണ്ണൂർ സ്‌ക്വാഡ്’,....

പ്രേമലു’വിന്റെ വിതരണാവകാശം സ്വന്തമാക്കി യഷ് രാജ് ഫിലിംസ്

‘പ്രേമലു’ സിനിമയുടെ കുതിപ്പ് തുടരുകയാണ്. ഭാവനാ സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്ന്....

സംവിധായകൻ ശങ്കറിന്റെ മകളുടെ വിവാഹനിശ്ചയം; ഇതാണ് വരൻ

സംവിധായകന്‍ ശങ്കറിന്റെ മൂത്ത മകൾ ഐശ്വര്യയുടെ വിവാഹനിശ്ചയം കഴിഞ്ഞു. ശങ്കറിന്റെ അസിസ്റ്റന്റ് ഡയറക്ർ ആയ തരുൺ കാർത്തിക് ആണ് വരൻ.....

പലചരക്കുകടയില്‍ ‘റോക്കിംഗ് സ്റ്റാര്‍ യഷ്’; അമ്പരന്ന് ആരാധകര്‍; വൈറലായി ചിത്രങ്ങള്‍

തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാറായ യഷിന്റെ പുതിയ ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കര്‍ണാടകയിലെ ഒരു ഗ്രാമത്തിലെ പലചരക്ക് കടയില്‍ നിന്ന്....

മാധ്യമങ്ങളിലെ വാർത്തകൾ കാണുമ്പോൾ പ്രതിഫലം വർധിപ്പിക്കണമെന്ന് തോന്നാറുണ്ട്; വാർത്തകൾക്ക് മറുപടിയുമായി രശ്‌മിക മന്ദാന

രൺബീർ കപൂർ, രശ്മിക മന്ദാന എന്നിവർ പ്രധാന കഥാപാത്രത്തിലെത്തിയ സിനിമയായിരുന്നു അനിമൽ. സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത ഈ....

ഷൂട്ടിങ്ങിനിടയില്‍ കുരങ്ങന്‍ കടിച്ചു,സ്പൈഡര്‍മാനെ പോലെ തെങ്ങിലൊക്കെ കയറും, ഒരാള്‍ക്ക് പോലും അസുഖം വന്നില്ലയെന്ന് മഞ്ഞുമ്മൽ ബോയ്സ്

പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധനേടിയ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്. സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമകളില്‍ ഒന്നാണിത്. സൗബിന്‍....

ദംഗലില്‍ ആമിർഖാന്റെ മകളായി അഭിനയിച്ച സുഹാനിയുടെ മരണത്തിനു പിന്നിലെ വില്ലൻ

കഴിഞ്ഞ ദിവസമായിരുന്നു ദംഗലില്‍ ആമിർഖാന്റെ മകളായി അഭിനയിച്ച 19 കാരിയായ സുഹാനി ഭട്‌നഗറിന്റെ മരണം. എന്താണ് സുഹാനിക്ക് സംഭവിച്ചതെന്ന് അറിയാനുള്ള....

‘കേരള സ്ട്രൈക്കേഴ്സിന്റെ ക്യാപ്റ്റനായി ഇന്ദ്രജിത്ത്’, കപ്പുമായി മടങ്ങിയെത്താൻ കഴിയുമെന്ന് താരം

ഈ വർഷത്തെ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ കേരള സ്ട്രൈക്കേഴ്സിനെ നടൻ ഇന്ദ്രജിത്ത് നയിക്കും. കൊച്ചിയിൽ നടന്ന ചടങ്ങിൽ ടീം മാനേജർ....

‘ഇത് കേരളമാണ്, ആവിഷ്കാര സ്വാതന്ത്ര്യം ഏറ്റവും കൂടുതൽ ഉള്ള സ്ഥലം’, ‘എന്നെ പോലുള്ള സാധാരണക്കാരുടെ ഇൻസ്പിരേഷൻ മമ്മൂക്ക’

മലയാള സിനിമയിൽ സംഭവിച്ച ഏറ്റവും നല്ല മാറ്റമാണ് മമ്മൂക്കയുടെ സിനിമകളും കഥാപാത്രങ്ങളുമെന്ന് നടൻ വിനയ് ഫോർട്ട്. മമ്മൂട്ടിയെ പോലൊരു നടൻ....

‘ദൈവം സഹായിച്ച് നാളെ ബിരിയാണിക്കടയിട്ടാലും പത്ത് കിലോ ബിരിയാണി കണ്ണുമടച്ച് ഉണ്ടാക്കാം’: നാടുവിട്ടതല്ല, മാറി നിന്നതാണെന്ന് കൃഷ്ണ

മലയാള സിനിമയിൽ ഒരുകാലത്ത് നിറഞ്ഞു നിന്നിരുന്ന നടനാണ് കൃഷ്ണ. പ്രശസ്ത നടി ലളിതയുടെ കൊച്ചുമകനാണ് കൃഷ്ണ. പ്രശസ്ത സിനിമാ താരങ്ങളായ....

Page 95 of 650 1 92 93 94 95 96 97 98 650