Entertainment
‘പോറ്റി പൊളിച്ചടുക്കുന്നു ജോസ് സദ്യ വിളമ്പുന്നു’, ടർബോ ലൊക്കേഷനിലെ മമ്മൂട്ടിയുടെ വീഡിയോ വൈറൽ: കാണാം
തിയേറ്ററുകളിൽ മമ്മൂട്ടിയുടെ ഭ്രമയുഗം കളക്ഷൻ റെക്കോർഡുകൾ സ്വന്തമാക്കിക്കൊണ്ട് മുന്നേറുകയാണ്. മമ്മൂട്ടിയുടെ കൊടുമൺ പോറ്റിയെന്ന കഥാപാത്രത്തെക്കുറിച്ചുള്ള ചർച്ചകൾ സമൂഹ മാധ്യമങ്ങളിലും മറ്റും സജീവമാണ്. ഇപ്പോഴിതാ ടർബോ ലൊക്കേഷനിൽ ഭക്ഷണം....
പ്രശസ്ത ബംഗാളി നടി അഞ്ജന ഭൗമിക് അന്തരിച്ചു. 79 വയസായിരുന്നു. ഏറെ നാളായി അസുഖ ബാധിതയായിരുന്നു. വെള്ളിയാഴ്ച ആരോഗ്യസ്ഥിതി മോശമായതിനെ....
ഇപ്പോഴത്തെ കാലത്തേതുപോലെ ടെക്‌നോളജി അത്ര വികസിക്കാത്ത കാലം. തൊണ്ണൂറുകളുടെ തുടക്ക കാലം. എങ്ങനെയായിരിക്കും അക്കാലത്ത് പ്രമാദമായ കൊലപാതക കേസുകളൊക്കെ പൊലീസ്....
കൊച്ചി- ഗേറ്റ് വേ സിനിമാസിന്റെ ബാനറില്‍ മനു ഗേറ്റ് വേ നിര്‍മ്മിച്ച് രാഹുല്‍ കൈമല സംവിധാനം ചെയ്ത ‘ചോപ്പ്’ ചിത്രത്തിന്റെ....
എല്ലാവരുടെ ജീവിതത്തിലും മറക്കാനാകാത്ത യാത്രാനുഭവങ്ങളുണ്ടാകും. അത്തരത്തില്‍ യാത്രയെയും, യഥാര്‍ത്ഥ സംഭവത്തെയും ആസ്പദമാക്കി ചിദംബരത്തിന്റെ സംവിധാനത്തില്‍ എത്തുന്ന സിനിമയാണ് ‘മഞ്ഞുമ്മല്‍ ബോയ്‌സ്’.....
പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് ജിഷിന്‍ മോഹനും വരദയും. മിനിസ്‌ക്രീനിലൂടെയാണ് ഇവര്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതരായത്. പ്രണയത്തിലൂടെ വിവാഹിതരായ ഇരുവരും സോഷ്യല്‍മീഡിയയിലും താരങ്ങളാണ്.....
ഒന്നിനു പിറകേ ഒന്നായി വ്യത്യസ്ത കഥാപാത്രങ്ങള്‍ സിനിമാപ്രേമികളുടെ മുന്നിലെത്തിച്ച് അത്ഭുതപ്പെടുത്തുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. ഇപ്പോള്‍ റിലീസായ ഭ്രമയുഗവും മറ്റൊരു അത്ഭുതമാണെന്ന്....
പാട്ടും സംഘട്ടനവും ആട്ടവുമായി ‘പേട്ടറാപ്പ്’ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ആയിരിക്കുകയാണ്. ഈ സിനിമയിലൂടെ തെന്നിന്ത്യ കീഴടക്കാൻ വീണ്ടും പ്രഭുദേവ....
സിനിമകള്‍ ഒടിടിയില്‍ റിലീസ് ചെയ്യുന്നതുള്‍പ്പെടെയുള്ള കരാറുകളുകള്‍ ലംഘിക്കപ്പെടുന്നതിനാല്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന മുന്നറിയിപ്പുമായി തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്. ALSO READ: മുളകുപൊടി....
പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കികൊണ്ട് പ്രേമലു മുന്നേറുകയാണ്. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കടന്നുപോകുന്ന ഗിരീഷ് എ ഡി ചിത്രത്തിലെ കഥാപാത്രങ്ങൾ എല്ലാം തന്നെ....
മലയാളത്തിൽ ഏറ്റവും മികച്ച വിജയം സ്വന്തമാക്കിയ സിനിമയാണ് അൽഫോൻസ് പുത്രന്റെ പ്രേമം. കളക്ഷനിൽ റെക്കോർഡ് സ്വന്തമാക്കിയ പ്രേമം ഇപ്പോഴും പ്രേക്ഷകരുടെ....
മുന്‍ഭാര്യക്കെതിരെ പരാതിയുമായി ‘ഞാന്‍ ഗന്ധര്‍വ്വന്‍’ ചിത്രത്തിലെ നായകന്‍ നിതീഷ് ഭരദ്വാജ്. മധ്യപ്രദേശ് ഐഎസ് കേഡറിലെ ഓഫീസറാണ് നിതീഷ് ഭരദ്വാജിന്റെ മുന്‍....
ബ്ലെസിയുടെ ആടുജീവിതത്തിന് വേണ്ടി പൃഥ്വിരാജ് ഭാരം കുറച്ചതിനെക്കുറിച്ച് മല്ലിക സുകുമാരൻ സംസാരിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.....
തനിക്ക് ബാധിച്ച എന്‍ഡോ മെട്രിയോസിസ് എന്ന അസുഖത്തെക്കുറിച്ച് നടി ലിയോണ പറയുന്ന ഒരു വിഡിയോയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ....
ചിദംബരത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ അനൗണ്‍സ്‌മെന്റ് വന്നത് മുതല്‍ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ച സിനിമയാണ്. ഫെബ്രുവരി 22ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തില്‍....
മീരാ ജാസ്മിനും അശ്വിൻ ജോസും നായികയും നായകനുമായി അഭിനയിക്കുന്ന “പാലും പഴവും” എന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി.....
ബിഗ് ബോസ് മൂലം ജീവിതത്തിൽ വലിയ മുന്നേറ്റമുണ്ടായ നടിയാണ് മഞ്ജു പത്രോസ്. ധാരാളം സൈബർ ആക്രമണങ്ങളും മറ്റും ഈ സമയങ്ങളിൽ....
ബോക്‌സ് ഓഫീസിലെ വമ്പന്‍ ഹിറ്റായ ഗദര്‍ ഫ്രാഞ്ചൈസി അടക്കമുള്ള ചിത്രങ്ങളുടെ സംവിധായകന്‍ അനില്‍ശര്‍മയുടെ പുതിയ ചിത്രത്തിലൂടെ തെന്നിന്ത്യയുടെ പ്രിയപ്പെട്ട ഒരു....
മെഗാ സ്റ്റാറിന്റെ മറ്റൊരു സൂപ്പര്‍ഹിറ്റായി മാറുകയാണ് രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗം. രേവതിയും ഷെയ്ന്‍നിഗവും മികച്ച പ്രകടനം കാഴ്ചവച്ച....
ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രം ഭ്രമയുഗം തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. പ്രതീക്ഷകൾ ഒന്നും വിഫലമായില്ല എന്നാണ് ചിത്രം സൂചിപ്പിക്കുന്നത്.....
തമിഴ് താരം അർജുൻ ദാസിന് മലയാളത്തിലും നല്ലൊരു ഫാൻ ബെയിസുണ്ട്. ആരാധകരെ കൂടുതൽ ആവേശത്തിലാക്കി അർജുൻ മലയാളത്തിലും അഭിനയിക്കാൻ തയ്യാറെടുക്കുന്നു....
മമ്മൂട്ടി-രാഹുല്‍ സദാശിവന്‍ ചിത്രം ഭ്രമയുഗത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അസാധാരണമായ പരീക്ഷണമെന്നും ഔട്ട് സ്റ്റാന്‍ഡിങ് തിയേറ്റര്‍....