എറണാകുളം ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും പ്രവേശനവിലക്ക്

എറണാകുളം ജില്ലയില്‍ ശക്തമായ മഴയുള്ള സാഹചര്യത്തില്‍ മഴ മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ഡിടിപിസിയുടെ കീഴിലുള്ളതും സ്വകാര്യ സംരംഭകരുടെ കീഴിലുള്ളതുമായ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും പ്രവേശനം നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

ALSO READ:മഴക്കെടുതി; പട്ടിക വർഗ മേഖലകളിലെ ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിനും ക്യാമ്പുകൾ ആരംഭിക്കുന്നതിനുമായി കൺട്രോൾ റൂം തുറന്നു

ഉത്തരവ് ലംഘിച്ച് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുന്നതായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

ALSO READ:കനത്ത മഴ; കേരള മീഡിയ അക്കാദമി പരീക്ഷകള്‍ മാറ്റിവെച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News