പരിസ്ഥിതി മിത്രം മാധ്യമ പുരസ്‌കാരം കൈരളി ന്യൂസ് സീനിയര്‍ ന്യൂസ് എഡിറ്റര്‍ കെ രാജേന്ദ്രന്

കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെ പരിസ്ഥിതി മിത്രം മാധ്യമ പുരസ്‌കാരത്തിന് കൈരളി ന്യൂസ് സീനിയര്‍ ന്യൂസ് എഡിറ്റര്‍ കെ രാജേന്ദ്രന്‍ അര്‍ഹനായി. 1 ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

ALSO READ:ലോക്‌സഭ തെരഞ്ഞടുപ്പ് ഫലം; ജനാധിപത്യവും ഭരണഘടനാമൂല്യങ്ങളും അട്ടിമറിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്കേറ്റ കനത്ത തിരിച്ചടിയെന്ന് മുഖ്യമന്ത്രി

‘ദേശീയം സാര്‍വദേശീയം’ പരിപാടിയില്‍ സംപ്രേഷണം ചെയ്ത പരിസ്ഥിതി സംമ്പന്ധമായ റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. പുരസ്‌കാരം ഇന്ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്യും.

ALSO READ:കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ തോല്‍വി പാര്‍ട്ടി പരിശോധിക്കും: പി മോഹനന്‍ മാസ്റ്റര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News