Environment
The World’s Largest Freshwater fish discovered
Cambodian villagers captured the World’s largest freshwater fish from the Mekong river on 14th June 2022, breaking the previous record....
ലോകത്തിലെ ഏറ്റവും വലിയ റേഡിയോ താരാപഥത്തെ കണ്ടെത്തി ശാസ്ത്രജ്ഞര്‍. നെതര്‍ലാന്‍ഡിലെ ലൈഡന്‍ ഒബ്‌സര്‍വേറ്ററിയിലെ ഗവേഷകരാണ് പാന്‍ യൂറോപ്യന്‍ ലോഫോര്‍ ടെലസ്‌കോപ്....
യു എസിലെ ശൈത്യം കഠിനമേറിയതാണ്. ടെക്‌സസ് പോലെയുള്ള പ്രദേശങ്ങളില്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കാതെ മനുഷ്യര്‍ പെട്ടുപോയാല്‍ മരവിച്ചു മരിക്കാവുന്ന സ്ഥിതിയാണ്....
പലതരം വീടുകൾ നാം കണ്ടിട്ടുണ്ട്. മണ്ണ് കൊണ്ടുള്ള വീടും നമുക്ക് പുതുമയല്ല. എന്നാൽ ഒരു മരുന്ന് വീടിനെപ്പറ്റിയാണ് ഇവിടെ പറയുന്നത്.....
മലയാളത്തിന്റെ ഗാനഗന്ധർവൻ കെ.ജെ യേശുദാസിന്റെ പാട്ടിന് ഇന്ന് അറുപത് വർഷം തികയുമ്പോൾ പ്രിയഗാനങ്ങളുമായി ഗാനാഞ്‌ജലി അർപ്പിച്ച് സൂപ്പർതാരം മോഹൻലാൽ. തിരനോട്ടം....
ദുൽഖർ ചിത്രം കുറുപ്പ് തിരശീലയിൽ തെളിഞ്ഞു. മലയാള ചലച്ചിത്ര പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ദുൽഖറിന്റെ കുറുപ്പിനെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുകയാണ്....
സൗബിന്‍ ഷാഹിര്‍, മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ‘മ്യാവൂ’ ചിത്രത്തിന്റെ ടീസർ റിലീസായി. ‘അറബിക്കഥ’,....
കണ്ണൂരിന്റെ പ്രകൃതി ഭംഗി അതിന്റെ തനതു സൗകുമാര്യത്തോട് കൂടി ആസ്വദിക്കണോ, എങ്കിൽ പാലക്കയം തട്ടിലേക്ക് പോരൂ. പുലരി കിരണങ്ങളെ പുണരുന്ന....
ഇന്ന് ജൂൺ 8 ലോക സമുദ്ര ദിനം.സമുദ്രങ്ങള്‍ക്ക് നിത്യജീവിതത്തിലുള്ള സ്ഥാനത്തെക്കുറിച്ച് അറിഞ്ഞുവേണം ലോക പരിസ്ഥിതി ദിനത്തോട് അടുത്തു വരുന്ന ഈ....
ദി ടു പോപ്സ് എന്ന വിഖ്യാതമായൊരു ഇംഗ്ലീഷ് ചലച്ചിത്രമുണ്ട് .ഡോക്യുഫിക്ഷൻ ഗണത്തിൽപ്പെടുത്താവുന്ന ഒരു സിനിമ. ഇപ്പോഴത്തെ മാർപാപ്പ ഫ്രാൻസിസും പഴയ....
ദാഹവും ക്ഷീണവുമകറ്റാന്‍ വേണ്ടിമാത്രമാണ് കരിക്ക് എന്നാണ് പലരുടെയും ധാരണ. എന്നാല്‍ മറ്റ് നിരവധി ഗുണങ്ങള്‍ കരിക്ക് പ്രധാനം ചെയ്യുന്നു.രോഗങ്ങളിൽ നിന്നും....
ആഹാരത്തിന് രുചി വര്‍ദ്ധിപ്പിക്കുന്നതിനുപയോഗിക്കുന്ന ഒരു ഇലയാണ് കറിവേപ്പില. കറിവേപ്പിന്റെ ജന്മദേശം ഇന്ത്യയാണ്. ഭാരതത്തില്‍ വ്യാപകമായി വളര്‍ത്തുന്നതും ഉപയോഗിക്കുന്നതുമായ കറിവേപ്പില, ഇന്ത്യയിലെ....
ചാണകവും ഗോമൂത്രവും കൊറോണ തടയും എന്നുളള വാര്‍ത്തകള്‍ക്ക് പിന്നാലെ ചാണകം വീണ്ടും ഇപ്പാള്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ് ,പക്ഷേ നെഗറ്റിവ്....
മുംബൈ:ചാണകവും ഗോമൂത്രവും കൊറോണ തടയും എന്നുളള വാര്‍ത്തകള്‍ക്ക് പിന്നാലെ ചാണകം ഇപ്പാള്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്,പക്ഷേ നെഗറ്റിവ് റിവ്യു ആണെന്നു....
മഞ്ഞ് പെയ്യുന്ന മലമുകളിലേക്കെത്തിയ ആദ്യ മനുഷ്യർ സമതലങ്ങളിലെ മനുഷ്യർ ഇടുക്കിയെ ചരിത്രമില്ലാത്തൊരു നാടായാണ് പരിഗണിക്കുന്നത്. ഏതാണ്ട് അരനൂറ്റാണ്ടിനു മുന്നേയുണ്ടായ കുടിയേറ്റങ്ങൾ....
എറണാകുളം പറവൂരിൽ നായയുടെ കഴുത്തിൽ കയർ കുരുക്കിയ ശേഷം റോഡിലൂടെ കാറിൽ കെട്ടിവലിച്ചയാൾ അറസ്റ്റിൽ ആയി .എറണാകുളം കുന്നുകര ചാലാക്ക....
സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോഴും തന്റെ കുടുംബ വിശേഷങ്ങളും ചലച്ചിത്ര വിശേഷങ്ങളും പങ്കു വെക്കുന്ന താരമാണ് നവ്യ നായർ .ആരാധകരുടെ ചോദ്യങ്ങള്‍ക്ക് നവ്യ....
കൊവിഡ് മഹാമാരി ലോകത്ത് ഭീതി പടർത്തുന്നതിനിടെ ഇംഗ്ലണ്ടിൽ പ്രതീക്ഷയുടെ സൂചനയായി ജനിച്ച ഒരു സീബ്രകുട്ടിയെ ഓർമയില്ലേ.വാർത്തകളിൽ ഇടം നേടിയ സീബ്രാ....
എത്രയോ തവണ നമ്മളെ കടിച്ചു നോവിച്ചിട്ടുള്ളവനാണ് കൊതുക്. എന്നാൽ നിസ്സാരമെന്നു കരുതിയ കൊതുകുകടി ഇപ്പോൾ ഭീകരമായി കൊണ്ടിരിക്കുന്നു.ഒരൊറ്റ കടി മതി....
നടിയായും നിര്‍മ്മാതാവായും പ്രേക്ഷകര്‍ക്ക് ഒന്നടങ്കം പ്രിയപ്പെട്ട താരമാണ് സാന്ദ്ര തോമസ്.സാന്ദ്രയും മക്കളും സോഷ്യല്‍ മീഡിയയില്‍ താരങ്ങളാണ് . സോഷ്യല്‍ മീഡിയയില്‍....
വയനാട്ടിലുണ്ട് ഒരു ശുചിത്വ, സുന്ദര നഗരം. പൂക്കളുടെ നഗരമെന്നും വൃത്തിയുടെ നഗരമെന്നും അറിയപ്പെടുന്ന സുല്‍ത്താന്‍ ബത്തേരി. പൊതുശൗചാലയങ്ങളും നടപ്പാതകളും കെട്ടിടങ്ങളുമെല്ലാം....
കോവിഡ് പോസിറ്റീവിനെക്കുറിച്ചാണ് ലോകമിപ്പോള്‍ ചര്‍ച്ചചെയ്യുന്നത്. കോവിഡിന് ശേഷം സുസ്ഥിരഗ്രാമമെന്ന ആശയത്തെക്കുറിച്ച് ചര്‍ച്ചചെയ്യുകയാണ് വയനാട്ടില്‍ ഒരു കോളേജ്. ഗ്രീന്‍ പോസിറ്റീവെന്ന പേരില്‍.....