പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പി എ രാമചന്ദ്രൻ അന്തരിച്ചു

പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പി എ രാമചന്ദ്രൻ (82) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്ക്കാരം ശനിയാഴ്ച വൈകീട്ട് 4 മണിക്ക് തിരുവനന്തപുരം ശാന്തികവാടത്തിൽ നടക്കും.

Also read:തട്ടിക്കൊണ്ടു പോകലിന് പിന്നില്‍ മുന്‍വൈരാഗ്യം ; പിടിയിലായത് പത്മകുമാറും ഭാര്യയും മകളും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News