‘തിരികെ സ്‌കൂളിലേക്ക്’; എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റിന്റെ വീഡിയോ വൈറല്‍

പത്തനംതിട്ട എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡിലെ കുടുംബശ്രീ യൂണിറ്റുകള്‍ തടിയൂര്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂളില്‍ സംഘടിപ്പിച്ച തിരികെ സ്‌കൂളിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ലൈവ് വീഡിയോ വൈറലായി. ശ്രീദേവി കുടുംബശ്രീയിലെ ശാന്തമ്മ അമ്മയായും ,കൃപ കുടുംബശ്രീയിലെ ശകുന്തള കുട്ടിയായും അഭിനയിച്ചു.

Also Read: ഇന്ത്യക്ക് വിജയ തുടക്കം; ഓസ്ട്രേലിയയെ തകര്‍ത്തത് 6 വിക്കറ്റിന്

സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഗീതാ ഷാജി , A S മാലിനി ജി, വാര്‍ഡ് മെമ്പര്‍ മറിയാമ്മ റ്റി, കുടുംബശ്രീ അംഗങ്ങളായ സുനിത, ആഷ്ലി, ഷീജ ,ശ്യാമള, സുതാ രാജന്‍, അശ്വതി, ശാന്തിനി എന്നിവര്‍ ഈ പ്രവര്‍ത്തനം ഏകോപിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News