“ഞാന്‍ ഇന്‍ഡിഗോ വിമാനത്തില്‍ പോകാറില്ല, എനിക്ക് അതില്‍ യാത്ര ചെയ്തില്ലെങ്കില്‍ ഒരു കുഴപ്പവുമില്ല”: ഇ പി ജയരാജന്‍

താന്‍ ഇന്‍ഡിഗോ വിമാനത്തില്‍ പോകാറില്ലെന്നും അതില്‍ യാത്ര ചെയ്തില്ലെങ്കില്‍ തനിക്ക് ഒരു കുഴപ്പവുമില്ലെന്നും ഇ പി ജയരാജന്‍. വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

READ ALSO:കേന്ദ്രസര്‍ക്കാരിന്റെ അവഗണനക്കെതിരെ ദില്ലിയില്‍ പ്രതിഷേധം സംഘടിപ്പിക്കും: ഇ പി ജയരാജന്‍

ഇപ്പോള്‍ എയര്‍ ഇന്ത്യ സര്‍വീസ് കണ്ണൂരിലേക്ക് ആരംഭിച്ചിട്ടുണ്ട്. ഇനി എയര്‍ ഇന്ത്യയിലാകും കണ്ണൂരിലേക്കുള്ള യാത്ര. അടുത്ത ദിവസം എയര്‍ ഇന്ത്യ എക്‌സ്പ്രസ്സില്‍ രാവിലെ കണ്ണൂരിലേക്ക് പോകുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

READ ALSO:പാഠപുസ്തക വിവാദം; സര്‍ക്കാര്‍ കൃത്യമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്: ഇ പി ജയരാജന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News