കുറ്റവാളികളെ രക്ഷപ്പെടാൻ അനുവദിക്കില്ല, കളമശ്ശേരി സ്ഫോടനം സർക്കാർ ഗൗരവമായി കാണുന്നുവെന്ന് ഇ പി ജയരാജൻ

കളമശ്ശരിയിലെ ഐ ഇ ഡി സ്ഫോടനം ഞെട്ടിച്ചുവെന്ന് ഇ പി ജയരാജൻ. ആസൂത്രിതമായ സംഭവം എന്നാണ് പോലീസിന് ലഭിച്ച വിവരമെന്നും, കേരളത്തിന്റെ സാമൂഹിക ക്രമത്തെ അലങ്കോലപ്പെടുത്താനുള്ള ശ്രമമാണ് ഇതിന് പിറകില്ലെന്നും ഇ പി ജയരാജൻ പ്രതികരിച്ചു. സർക്കാർ ഗൗരവമായിട്ടാണ് ഇതിനെ കാണുന്നത്, ശക്തമായ നടപടി സ്വീകരിക്കും, ഒരു കുറ്റവാളിയെയും രക്ഷപെടാൻ അനുവദിക്കില്ല’, ഇ പി ജയരാജൻ വ്യകതമാക്കി.

ALSO READ: കളമശ്ശേരിയിലേത് ഐഇഡി സ്ഫോടനമെന്ന് പ്രാഥമിക നിഗമനം; ഡിജിപി ഷെയ്ഖ് ദർവേഷ് സാഹേബ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News