വിവാദങ്ങള്‍ മാധ്യമസൃഷ്ടി, താന്‍ പാര്‍ട്ടിയില്‍ സജീവം: ഇ പി ജയരാജന്‍

സെമിനാറിൽ നിന്ന് ബോധപൂർവ്വം വിട്ടുനിന്നുവെന്ന പ്രചരണം മാധ്യമസൃഷ്ടിയാണെന്നും തിരുവനന്തപുരത്ത് ഉള്ളപ്പോൾ മുഖ്യമന്ത്രിയെ കാണാറുണ്ടെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍.

പാര്‍ട്ടിയില്‍ താന്‍ ഇപ്പോഴും സജീവമാണ്. എല്ലാ പരിപാടികളിലും തന്‍റെ സാന്നിധ്യം ആഗ്രഹിക്കുന്നുണ്ടാകാമെന്നും എന്നാല്‍ പരിമിതികളില്ലെയെന്ന് ഇപി ചോദിച്ചു. പരിമിതിക്കനുസരിച്ച് പരിപാടികളില്‍ പങ്കെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടാൻ കേരളം, ഇന്ത്യയിൽ ആദ്യം; കേരളപ്പിറവി ദിനത്തിൽ പ്രഖ്യാപനം

ഡിവൈഎഫ്ഐ പരിപാടി രണ്ട് മാസം മുൻപ് നിശ്ചയിച്ചതാണെന്നും  ആരൊക്കെ പങ്കെടുക്കണമെന്ന് സംഘാടകസമിതി നേരത്തെ തീരുമാനിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: പൊലീസുകാർക്ക് നേരെ ആക്രോശിച്ച് റോജി എം ജോൺ എം എൽ എ; അറസ്റ്റു ചെയ്ത കെ.എസ്. യു പ്രവർത്തകരെ സ്റ്റേഷനിലെത്തി മോചിപ്പിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News