ഇ.പി ജയരാജന്‍റെ വാര്‍ത്താസമ്മേളനം ഇന്ന് വൈകിട്ട് അഞ്ചിന്

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍റെ വാര്‍ത്താസമ്മേളനം ഇന്ന് വൈകിട്ട് അഞ്ചിന് നടക്കും. എൽ ഡി എഫ് യോഗത്തെപ്പറ്റി വിശദീകരിക്കാനാണ് വാർത്താസമ്മേളനം വിളിച്ചിരിക്കുന്നത്.

ALSO READ: പൃഥ്വിരാജ് ചിത്രത്തിന്‍റെ സെറ്റ് പൊളിച്ചു, നഗരസഭ സ്റ്റോപ്പ് മെമ്മോ നൽകിയതോടെയാണ് തീരുമാനം

അതേസമയം കേരളത്തിലെ സാമ്പത്തിക ഞെരുക്കത്തിന് കാരണം കേന്ദ്രമാണെന്നും പാവപ്പെട്ട ജനങ്ങളെ എൽഡിഎഫ് സർക്കാർ കൈവിടില്ലയെന്നും ഇ പി ജയരാജൻ നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

ALSO READ: അതെന്റെ വലിയ തെറ്റ്, ആദിപുരുഷിൻറെ സംഭാഷണം മൂലം ഇന്ത്യ വിടേണ്ടി വന്നു, തൊട്ടതെല്ലാം പിഴച്ചു; വെളിപ്പെടുത്തി മനോജ് മുംതാഷിര്‍

കേന്ദ്ര സർക്കാർ ന്യായമായി തരേണ്ടത് പോലും കേരളത്തിന് തരുന്നില്ല.  കടം വാങ്ങാനുള്ള അവകാശം നിഷേധിക്കുകയാണ്. കേരളം പരമാവധി വിഭവസമാഹരണം നടത്തുന്നുണ്ട്. സാമ്പത്തിക പ്രയാസം പരിഹരിക്കാനുള്ള എല്ലാ നടപടിയും സംസ്ഥാനം സ്വീകരിക്കുമെന്നും പാവപ്പെട്ട ജനങ്ങളെ സർക്കാർ കൈവിടില്ലായെന്നും ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News