സ്വന്തം ആപ്പ് സ്റ്റോര്‍ പ്രഖ്യാപിച്ച് എപ്പിക് ഗെയിംസ്

സ്വന്തം ആപ്പ് സ്റ്റോര്‍ പ്രഖ്യാപിച്ച് മുന്‍നിര ഗെയിമിങ് കമ്പനിയായ എപ്പിക് ഗെയിംസ്. ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങള്‍ക്ക് വേണ്ടിയുള്ള ആപ്പ് സ്റ്റോറുകളാണ് ആണ് എപ്പിക് പ്രഖ്യാപിച്ചത്. നിലവില്‍ വിന്‍ഡോസ്, മാക്ക് കംപ്യൂട്ടറുകളില്‍ എപ്പിക് ഗെയിംസ് സ്റ്റോര്‍ ലഭ്യമാണ്.

Also Read: സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്; ഗ്രാമിന് 45 രൂപ കുറഞ്ഞു

യൂറോപ്പിലെ ഡിജിറ്റല്‍ മാര്‍ക്കറ്റ്സ് ആക്ട് നിലവില്‍ വന്നതോടെ ആപ്പിള്‍ ഐഒഎസില്‍ തേഡ് പാര്‍ട്ടി ആപ്പ് സ്റ്റോറുകള്‍ അനുവദിക്കാന്‍ നിര്‍ബന്ധിതരായി. ഇതോടെ മറ്റ് ആപ്പ്സ്റ്റോറുകളില്‍ നിന്നുള്ള ഐഒഎസ് ആപ്പുകള്‍ ഐഫോണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാനാവും. ഡിജിറ്റല്‍ മാര്‍ക്കറ്റ്സ് ആക്റ്റ് യുറോപ്യന്‍ യൂണിയനില്‍ മാത്രമാണ് ബാധകം.

വര്‍ഷങ്ങളായി ഇരുകമ്പനികളും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളുടെ തുടര്‍ച്ചയായാണ് ഈ പുതിയ സംഭവവികാസങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News