എരഞ്ഞിപ്പാലം ലോഡ്ജ് മരണം; ഫസീലയുടെ മരണത്തിൽ ദുരൂഹത

faseela

എരഞ്ഞിപ്പാലത്തെ ലോഡ്ജ് മരണത്തിൽ ദുരൂഹത.മരിച്ച ഫസീലയുടെ കൂടെ ഉണ്ടായിരുന്ന സുഹൃത്ത് അബ്ദുൽ സനൂഫിനെ കാണാനില്ല.സനൂഫ് ഉപയോഗിച്ച കാർ കണ്ടെത്തിയിട്ടുണ്ട്.എന്നാൽഈ കാർ മറ്റൊരു വ്യക്തിയുടെതാണ് എന്നാണ് കണ്ടെത്തൽ.പാലക്കാട് ചക്കാന്തറയിൽ രാത്രി ഉപേക്ഷിച്ച നിലയിലാണ് കാർ കണ്ടെത്തിയത്.

സനൂഫ് ലോഡ്ജിൽ നൽകിയ ഫോൺ നമ്പർ വ്യാജമാണെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.സനൂഫ് ലോഡ്ജിൽ നൽകിയ മേൽവിലാസവും വ്യാജമാണ്.

ALSO READ; ‘എന്നെ കമ്മ്യൂണിസ്റ്റുകാരനാക്കിയത് കോണ്‍ഗ്രസ് നേതാക്കളായ ആന്റണിയും വയലാര്‍ രവിയും’: വെള്ളാപ്പള്ളി നടേശന്‍

അതേസമയം ഫസീലയുടെ മരണകാരണം കണ്ടെത്തണമെന്ന് അച്ഛൻ മുഹമ്മദ് മാനു ആവശ്യപ്പെട്ടു.തൻ്റെ മകൾക്ക് സംഭവിച്ചത് മറ്റു സ്ത്രീകൾക്ക് സംഭവിക്കരുതെന്നും
മരണത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പോസ്റ്റ് മോർട്ടത്തിന് വെട്ടം കാപ്പ് ജുമാ മസ്ജിദിൽ ശേഷം ഫസീലയുടെ സംസ്കാരം നടക്കും.

ENGLISH NEWS SUMMARY: Mysteriousness in the death of lodge in Eranjipalam. Abdul Sanoof, who was with the dead Fazila, is missing. The car used by Sanoof has been found

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News