ഏറനാട് എക്‌സ്പ്രസിനു നാളെയും മറ്റന്നാളും മാരാരിക്കുളത്ത് സ്റ്റോപ്പ്

ഏറനാട് എക്‌സ്പ്രസിനു മാരാരിക്കുളത്ത് സ്റ്റോപ്പ് അനുവദിച്ചു. നാളെയും മറ്റന്നാളുമാണ് സ്റ്റോപ്പ് അനുവദിച്ചത്.

READ ALSO:കേള്‍വി പരിമിതര്‍ക്ക് വേണ്ടി ആംഗ്യഭാഷയില്‍ നൃത്തം അവതരിപ്പിച്ച് മേതില്‍ ദേവിക; ആശംസകള്‍ നേര്‍ന്ന് മന്ത്രി എം ബി രാജേഷ്

ചെന്നൈ വെള്ളപ്പൊക്കത്തെ തുടര്‍ന്നു ആലപ്പുഴ- ധന്‍ബാദ് എക്‌സ്പ്രസ് റദ്ദാക്കിയ സാഹചര്യത്തിലാണ് നടപടി.

READ ALSO:ആലപ്പുഴയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News