എറണാകുളം കച്ചേരിപ്പടിയില്‍ കെട്ടിടത്തിന് തീപ്പിടിച്ചു

എറണാകുളം കച്ചേരിപ്പടി ആശീര്‍ ഭവന് സമീപം എം.സി.ആര്‍ ബില്‍ഡിംഗില്‍ തീപ്പിടിത്തം. എം.സി.ആര്‍. ടെക്സ്റ്റയില്‍സ് പ്രവര്‍ത്തിക്കുന്ന മൂന്ന് നില ബില്‍ഡിംഗിന്റെ ടെറസിലാണ് തീപിടിച്ചത്. മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഘമെത്തിയാണ് തീയണച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration