ഡി.സി.സി ഓഫീസിലെ കയ്യാങ്കളി; സംഘടനാ വിരുദ്ധ പ്രവർത്തനത്തിന് രണ്ട് യൂത്ത് കോൺഗ്രസുകാരെ പുറത്താക്കി

എറണാകുളം ഡി സി സി ഓഫീസിലെ കയ്യാങ്കളിയിൽ നടപടി. സംഘടനാ വിരുദ്ധ പ്രവർത്തനത്തിന് രണ്ട് യൂത്ത് കോൺഗ്രസുകാരെ പുറത്താക്കി. തൃക്കാക്കര വെസ്റ്റ് മണ്ഡലം പ്രസിഡന്റ് പി എൻ നവാസ് , യൂത്ത് കോൺഗ്രസ് ഭാരവാഹി നിസാമുദ്ദീൻ എന്നിവർക്കെതിരെയാണ് നടപടി. ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് പുറത്താക്കൽ നടപടി സ്വീകരിച്ചത്.

ALSO READ: ‘തട്ടമിടാത്തവർ അഴിഞ്ഞാട്ടക്കാരികളെന്ന’ സ്ത്രീവിരുദ്ധ പരാമർശത്തിൽ ഉമർഫൈസി മുക്കത്തിനെതിരെ കേസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News