എറണാകുളം കാക്കനാട് ഹോട്ടല്‍ ജീവനക്കാര്‍ക്ക് നേരെ ആക്രമണം

എറണാകുളം കാക്കനാട് ഹോട്ടല്‍ ജീവനക്കാര്‍ക്ക് നേരെ ആക്രമണം. ശ്രീ ഗുരുവായൂരപ്പന്‍ റെസിഡന്‌സി & റെസ്റ്റോറെന്റ് ജീവനക്കാര്‍ക്കാണ് മര്‍ദ്ദനമേട്ടത്. കടയുടെ ചില്ലകള്‍ അടിച്ചു തകര്‍ത്തു. രാത്രി 10.30 ഓടെയാണ് സംഭവം.

Also Read: നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥന്റെ ഭാര്യയും മക്കളും വീടിനുള്ളിൽ മരിച്ച നിലയിൽ

ഹോട്ടല്‍ ജീവനക്കാരായ സതീശന്‍, ശ്രീജിത്ത്, വിശ്വനാഥന്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനമേറ്റ ഹോട്ടല്‍ ജീവനക്കാര്‍ തൃക്കാക്കര മുന്‍സിപ്പല്‍ ആശുപത്രിയില്‍ ചികിത്സ തേടി.

Also Read: ലഡാക്കില്‍ ഹിമപാതം, ഒരു സൈനികന്‍ മരിച്ചു, മൂന്ന് പേരെ കാണാനില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News