എറണകുളത്ത് മുക്ക് പണ്ടം പണയം വെച്ച് തട്ടിപ്പ്; പ്രതികൾ പിടിയിൽ

എറണകുളത്ത് മുക്ക് പണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ പ്രതികൾ പൊലീസ് പിടിയിൽ. എറണകുളം വലിയ പറമ്പിൽ, വാലുമ്മൽ റോഡ്, മുണ്ടം വേലി വി.ജെ മേരി (30) വാകയാട് പുറ്റിങ്ങലത്ത് എ.പി. സുബിൻ ദാസ് (25) എന്നിവരെയാണ് ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.

Also read:കെ കരുണാകരന്റെ ഇളയസഹോദരന്‍ കെ ദാമോദരമാരാര്‍ അന്തരിച്ചു

നടുവണ്ണൂരിലെ സിൻ വെസ്റ്റ് ഫിനാൻസ് എന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിലാണ് ഇവർ മുക്ക് വളകൾ പണയം വെച്ച് 1,12,000 രൂപ തട്ടിയെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News