എരുമേലി പഞ്ചായത്തിൽ അട്ടിമറി; കോൺഗ്രസ് വിമത വീണ്ടും പഞ്ചായത്ത് പ്രസിഡൻ്റ്

erumeli panachayth

എരുമേലി പഞ്ചായത്തിൽ അട്ടിമറിയിലൂടെ കോൺഗ്രസ് വിമത വീണ്ടും പഞ്ചായത്ത് പ്രസിഡൻ്റ് ആയി .നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് സുബി സണ്ണി വീണ്ടും പഞ്ചായത്ത് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടു. എൽ ഡി എഫ് പിന്തുണച്ചതാണ് സുബിക്ക് തുണയായത്. എതിരെ മത്സരിച്ച കോൺഗ്രസിലെ ഔദ്യോഗിക സ്ഥാനാർത്ഥി ജിജിമോൾ സജി പരാജയപ്പെട്ടു.ജിജി മോൾ സജിക്ക് 11 വോട്ടികൾ ലഭിച്ചപ്പോൾ സുബി സണ്ണിക്ക് 12 വോട്ടുകൾ ലഭിച്ചു.

also read; അന്തർ ദേശീയ കരാറുകളിലൂടെ ഇന്ത്യൻ ഉൽപ്പാദന മേഖലകളെ തകർക്കുന്ന നയം കൊണ്ടുവന്ന കോൺഗ്രസ്‌ വയനാട്ടിലെ ജനങ്ങളോട്‌ എന്ത്‌ മറുപടി പറയും: സത്യൻ മൊകേരി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News