ലീഗിന്റെ മൂന്നാം സീറ്റ് വിഷയം; നിലപാടിൽ ഉറച്ചുനിൽക്കുന്നതായി ഇ ടി മുഹമ്മദ് ബഷീർ

ലീഗിന്റെ മൂന്നാം സീറ്റ് വിഷയത്തിൽ നിലപാടിൽ ഉറച്ചുനിൽക്കുന്നതായി ഇ ടി മുഹമ്മദ് ബഷീർ എംപി. ചർച്ചയിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. വിട്ടു വീഴ്ച ചെയ്യാൻ കഴിയാത്ത സാഹചര്യമാണ്. പാർട്ടിയെ ഗൗരവമായി ബാധിക്കുന്ന പ്രശ്നമാണ്. അതുകൊണ്ട് തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോകാൻ കഴിയില്ല.

Also Read: അപ്രതീക്ഷിതമായി സീറ്റ് കൈവിട്ടുപോയി; പരസ്യമായി പ്രതിഷേധം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ്

കെ സുധാകരൻ വി ഡി സതീശനെ തെറിവിളിച്ച സംഭവത്തിൽ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ചർച്ചയ്ക്കു ശേഷം പ്രതികരിക്കാമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. മൂന്നാം സീറ്റിനെ ചൊല്ലിയുള്ള ചർച്ച അല്പസമയത്തിനകം ആരംഭിക്കും.

Also Read: മതനിരപേക്ഷ പാർട്ടി എന്ന നിലയിൽ നിന്ന് ബിജെപിയുടെ ബി ടീമായി കോൺഗ്രസ് മാറി; സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News