ഇത്തിഹാത് വിമാനത്തിന് തകരാര്‍; നെടുമ്പാശ്ശരി വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

നെടുമ്പാശ്ശേരി വിമാനത്താവളത്ത് നിന്നും പുറപ്പെടേണ്ട ഇത്തിഹാത് വിമാനത്തിന് തകരാര്‍. പുലര്‍ച്ചെ 3 30ന് നെടുമ്പാശ്ശേരിയില്‍ നിന്നും അബുദാബിക്ക് പുറപ്പെടേണ്ട വിമാനമാണ് തകരാറിലായത്. നിരവധി യാത്രക്കാരാണ് വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നത്. സാങ്കേതിസാങ്കേതിക തകരാറ് മൂലമാണ് വിമാനയാത്ര തടസപ്പെട്ടതെന്നാണ് അധികൃതര്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News