യൂറോകപ് ക്വാർട്ടറിലേക്ക്; ലോക ചാമ്പ്യന്മാർ കൊമ്പുകോർക്കും

യൂറോകപ് ക്വാർട്ടർ ഫൈനൽസിലേക്ക് കടന്നു. വെള്ളിയാഴ്ച ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ആരംഭിക്കും. വെള്ളിയാഴ്ച രാത്രി 9.30 ന് സ്പെയിനും ജർമനിയും തമ്മിൽ നടക്കുന്ന പോരാട്ടത്തോടെയാണ് ക്വാർട്ടറുകളുടെ തുടക്കം. വെള്ളിയാഴ്ച രാത്രി തന്നെ 12.30 ന് പോർച്ചുഗൽ ഫ്രാൻസിനെ നേരിടും. ഈ രണ്ട് മത്സരങ്ങളിലെ ജേതാക്കളാകും ആദ്യ സെമിയിലെത്തുക.

Also Read: ഹത്രാസ് അപകടം ; മരണം 116, ആള്‍ദൈവം മുന്‍ ഐബി ഉദ്യോഗസ്ഥനെന്ന് റിപ്പോര്‍ട്ട്

മറ്റു മത്സരങ്ങളിൽ നെതര്‍ലന്‍ഡ്‌സ് തുര്‍ക്കിയുമായും ഇംഗ്ലണ്ട് സ്വിറ്റ്‌സര്‍ലന്‍ഡുമായും ഏറ്റുമുട്ടും. ഈ മത്സരങ്ങളിലെ വിജയികൾ രണ്ടാം സെമിയിലെത്തും. ശനിയാഴ്ച രാത്രിയാണ് ഈ മത്സരങ്ങള്‍.

Also Read: പൊതിച്ചോറിന്റെ മറവില്‍ കഞ്ചാവ് കടത്തിയെന്ന് വ്യാജപ്രചാരണം; പൊലീസില്‍ പരാതി നല്‍കി ഡിവൈഎഫ്‌ഐ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News