ഇടുക്കി ചിന്നക്കനാലിൽ കയ്യേറ്റം ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചു

ഇടുക്കി ചിന്നക്കനാലിൽ കയ്യേറ്റം ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചു. ചിന്നക്കനാൽ 301 കോളനിക്ക് സമീപം വരുന്ന സിജു കുര്യാക്കോസിൻ്റെ 5 ഏക്കർ 20 സെൻ്റ് വരുന്ന സ്ഥലമാണ് ദൗത്യ സംഘം പിടിച്ചെടുത്തത്. വരും ദിവസങ്ങളിൽ കൂടുതൽ കയ്യേറ്റങ്ങൾ ഒഴിപ്പിക്കും എന്ന് തഹസിൽദാർ വ്യക്തമാക്കി.

ALSO READ: എഞ്ചിനീയറിങ് കോളേജുകളിൽ ‘ധീരോജ്വല’ വിജയവുമായി എസ്‌എഫ്ഐ; ഹൃദയാഭിവാദ്യം നേർന്ന് ധീരജിന്റെ അമ്മ, ഏറ്റെടുത്ത് സോഷ്യൽ മീഡിയ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News