വൈകുന്നേരം ചായക്ക് ഗോതമ്പ് പൊടി കൊണ്ട് ഉണ്ടാക്കാം ഒരു കിടിലൻ പലഹാരം

വൈകുന്നേരം ചായക്ക് ഗോതമ്പ് പൊടി കൊണ്ട് കിടിലൻ പലഹാരം ഇങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം…

ആവശ്യ സാധനങ്ങൾ:

ഗോതമ്പുപൊടി –  ഒരു കപ്പ്

ഉപ്പ് – ആവശ്യത്തിന്

മുളകുപൊടി – ആവശ്യത്തിന്

തൈര്- ആവശ്യത്തിന്

എണ്ണ- ആവശ്യത്തിന്

മല്ലിയില – ആവശ്യത്തിന്

Also read:ബിരിയാണിയെ വെല്ലും ഇറച്ചി ചോറ്; എളുപ്പത്തിൽ വീട്ടിൽ ഇങ്ങനെ ഉണ്ടാക്കി നോക്കു

ഉണ്ടാക്കുന്ന വിധം:

ഒരു ബൗളിലേക്ക് ഗോതമ്പുപൊടി, ഉപ്പ്, മുളകുപൊടി, മഞ്ഞൾപൊടി, തൈര്, മല്ലിയില എന്നിവ ചേർത്ത് വെള്ളം ഒഴിച്ച് നല്ല കട്ടിയുള്ള ബാറ്റർ ആക്കി എടുക്കുക. ചൂടായ എണ്ണയിലേക്ക് ഓരോ വീതം കോരിയൊഴിച്ച് ഫ്രൈ ചെയ്ത് എടുത്താൽ ശുചികരമായ സ്നാക്ക് തയ്യാർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News