ചായ തിളയ്ക്കുന്ന നേരം മതി, രുചിയേറും ഈ പലഹാരം ഉണ്ടാക്കാൻ

ചായയ്ക്ക് ചൂടോടെ ഉണ്ടാക്കാം പഴം പൊരിച്ചത്…

ആവശ്യ സാധനങ്ങൾ:

ഏത്തപ്പഴം

മൈദ കാൽ കപ്പ്

അരിപ്പൊടി ഒന്നര ടേബിൾസ്പൂൺ

ഉപ്പ്

മഞ്ഞൾ പൊടി

ഏലക്കായ പൊടി

പഞ്ചസാര

കോൺഫ്ലേക്സ്

എണ്ണ

Also read:വിശപ്പും ദാഹവും മാറ്റാം; പപ്പായ സ്മൂത്തി തയ്യാറാക്കിയാലോ

ഉണ്ടാക്കുന്ന വിധം:

പഴം ഫിംഗർ ഷേപ്പിൽ കട്ട് ചെയ്ത് എടുക്കാം ഇനി ഒരു ബൗളിലേക്ക് മൈദ അരിപ്പൊടി മഞ്ഞൾപൊടി ഉപ്പ് പഞ്ചസാര ഏലക്കായ പൊടി ഇവ ചേർത്ത് മിക്സ് ചെയ്ത് വെള്ളം ഒഴിച്ച് കട്ടിയുള്ള ഒരു ബാറ്റർ ആക്കാം ഒരു പ്ലേറ്റിൽ എടുത്ത് കൈകൊണ്ട് പൊടിച്ച് എടുക്കുക ഓരോ പഴക്കഷണങ്ങളായി ബാറ്ററിൽ മുക്കിയെടുക്കാം, ഇനി കോൺഫ്ലേക്സ് കോട്ട് ചെയ്ത് എണ്ണയിൽ പൊരിച്ചെടുക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News