ചായയ്‌ക്കൊപ്പം നല്ല ക്രിസ്പി ഉരുളക്കിഴങ്ങ് ബജ്ജി ആയാലോ ?

ചായയ്‌ക്കൊപ്പം നല്ല ക്രിസ്പി ഉരുളക്കിഴങ്ങ് ബജ്ജി ആയാലോ ? നല്ല കിടിലന്‍ രുചിയില്‍ ഉരുളക്കിഴങ്ങ് ബജ്ജി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

തയ്യാറാക്കുന്ന വിധം

ഉരുളക്കിഴങ്ങ് – 5 എണ്ണം.

കടലമാവ് – 1/2 കപ്പ്

മുളക് പൊടി – കുറച്ച്

ഉപ്പ്- പാകത്തിന്

എണ്ണ -വറുത്തെടുക്കാന്‍

തയ്യാറാക്കുന്ന വിധം

ഉരുളക്കിഴങ്ങ് തോലുകളഞ്ഞ്, വട്ടത്തില്‍ കനം അധികമില്ലാതെ മുറിച്ചെടുക്കുക.

കടലമാവില്‍ മുളക് പൊടിയും ഉപ്പും ചേര്‍ത്ത് വെള്ളം ഒഴിച്ച് ഇളക്കുക.

എണ്ണ ചൂടാക്കി അരിഞ്ഞുവെച്ച ഉരുളക്കിഴങ്ങ് മാവില്‍ മുക്കിയെടുത്ത് എണ്ണയില്‍ വറുക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News