പീഡനകാലത്ത് സുധാകരന്‍ മോണ്‍സന്റെ വീട്ടില്‍ വന്നിരുന്നുവെന്നതിനുള്ള തെളിവുകള്‍ പുറത്ത്

പീഡനകാലത്ത് സുധാകരന്‍ മോണ്‍സന്റെ വീട്ടില്‍ വന്നിരുന്നുവെന്നതിനുള്ള തെളിവുകള്‍ പുറത്ത്. നിര്‍ണായക വിവരം ലഭിച്ചത് പെരുമ്പാവൂര്‍ കോടതിയില്‍ മോന്‍സനെതിരെയുള്ള കേസിലെ സാക്ഷി മൊഴിയില്‍ നിന്നാണ്. മോണ്‍സന്റെ മുന്‍ ജീവനക്കാരിയാണ് മൊഴി നല്‍കിയത്. ഇവര്‍ നല്‍കിയ പീഡന പരാതിയിലും മോണ്‍സന്‍ പ്രതിയാണ്.

Also Read: “നിഖില്‍ തോമസ് നടത്തിയത് ഗുരുതര കുറ്റം; നിയമ വിരുദ്ധ പ്രവര്‍ത്തനം നടത്താന്‍ എന്റെ പേര് ഉപയോഗപ്പെടുത്തുന്നത് ശരിയല്ല”: കെ.എച്ച് ബാബുജാന്‍

2017 ലാണ് കേസിലെ സാക്ഷി മോണ്‍സന്റെ സ്ഥാപനത്തില്‍ ജോലിക്കെത്തുന്നത്. 2018മുതല്‍ പലപോഴും സുധാകരന്‍ എത്തിയിരുന്നുവെന്ന് മൊഴിയിലുണ്ട്. ഈ കാലത്താണ് മോന്‍സന്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News