എക്സാലോജിക്ക് കേസ് രാഷ്ട്രീയ പ്രേരിതം; അതിനെ രാഷ്ട്രീയമായി തന്നെ നേരിടും: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

എക്സാലോജിക്ക് കേസ് രാഷ്ട്രീയ പ്രേരിതമെന്നും അതിനെ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. കെ-റെയില്‍ പദ്ധതി കേരളം ഉപേക്ഷിച്ചുവെന്ന് കേന്ദ്രമന്ത്രി പറയുന്നത് ശുദ്ധകളവാണ്. പി വി അന്‍വറിന്റെ അഴിമതി ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് വഴുതി മാറുന്നുവെന്നും എം വി ഗേവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

ALSO READ:കേന്ദ്ര ബജറ്റ് തികച്ചും നിരാശാജനകം; സംസ്ഥാനത്തിന് നീക്കിവെച്ച തുക വന്‍തോതില്‍ വെട്ടിക്കുറച്ചു: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

എക്സാലോജിക്ക് കേസ് രാഷ്ട്രീയ പ്രേരിതമെന്ന് വ്യക്തമാക്കിയ ഗോവിന്ദന്‍ മാസ്റ്റര്‍, ഇതിനെ രാഷ്ട്രീയമായി നേരിടുമെന്നും വ്യക്തമാക്കി. കെ-റെയില്‍ പദ്ധതി കേരളം ഉപേക്ഷിച്ചുവെന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താനവനയെ ഗോവിന്ദന്‍ മാസ്റ്റര്‍ തള്ളി. പി വി അന്‍വറിന്റെ അഴിമതി ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് വഴുതി മാറുന്നുവെന്നും എം വി ഗേവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

ALSO READ:മാനന്തവാടി ടൗണിലിറങ്ങിയ ആനയെ വേണ്ടിവന്നാല്‍ മയക്കുവെടിവെയ്ക്കും; ജനങ്ങള്‍ സഹകരിക്കണമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News