എന്‍ഡിഎ സഖ്യത്തെ വിറപ്പിച്ച് ഇന്ത്യ സഖ്യം; തീപാറുന്ന പോരാട്ടം

എന്‍ഡിഎ സഖ്യം പ്രതീക്ഷിക്കാത്ത തിരിച്ചുവരവാണ് ഇന്ത്യ സഖ്യം നടത്തിയിരിക്കുന്നത്. അടുത്ത അഞ്ച് വര്‍ഷം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ആരുഭരിക്കുമെന്ന കാര്യത്തില്‍ തീപാറുന്ന പോരാട്ടമാണ് രാജ്യത്ത് നടക്കുന്നത്. ചരിത്രത്തിലാദ്യായി മോദി സ്വന്തം മണ്ഡലത്തില്‍ പിറകിലായിപ്പോയ തെരഞ്ഞെടുപ്പ് ഇതാണ്.

ALSO READ: ‘പ്രധാനമന്ത്രിയുടെ മണ്ഡലത്തിലടക്കം ബിജെപി തിരിച്ചടി നേരിടുന്നത് ചെറിയ കാര്യമല്ല’: ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

ഒരുസമയം ഇരുമുന്നണികളും ഒരേ രീതിയില്‍ എത്തിയെങ്കിലും നിലവില്‍ മുന്നൂറോളം സീറ്റുകളില്‍ മുന്നിലാണ്. 2014ന് ശേഷമം ഇതാദ്യമായി കോണ്‍ഗ്രസ് നൂറു സീറ്റുകളില്‍ മുന്നിലെത്തുന്നതും ഈ തെരഞ്ഞെടുപ്പിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk