ചാരായം വാറ്റിയ ആൾ എക്സൈസ് പിടിയിൽ

പത്തനംതിട്ട അത്തിക്കയത്തിന് സമീപം പ്രവാസിയുടെ വീട്ടിൽ കാവലിന് താമസിപ്പിച്ചയാൾ ചാരായം വാറ്റിയത് ചിറ്റാർ എക്സൈസ് പിടികൂടി. ചിറ്റാർ നീലിപി ലാവ് മുക്കടയിൽ വർഗീസ് (രാജു 57 )നെയാണ് ഒരു ലിറ്റർ ചാരായവും 150 ലിറ്റർ കോടയുമായി പിടികൂടിയത് ‘ . അമേരിക്കയിൽ സ്ഥിരതാമസക്കാരനായ വീട്ടുടമ അറിയാതെയാണ് ചാരായ വാറ്റ് നടന്നിരുന്നത്. എക്സൈസ് ഇൻസ്പെക്ടർ ജി . അജികുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കോട കണ്ടെടുത്തത് പ്രതിയെ റിമാന്റ് ചെയ്തു.

also read; മാറനല്ലൂർ- മലവിള പാലം തകർന്നിട്ടില്ല, തകർന്നത് ജല അതോറിറ്റിയുടെ ബണ്ട് റോഡ്; ചീഫ് എൻജിനീയറുടെ റിപ്പോർട്ട് പുറത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News