പെരുമ്പാവൂരില്‍ എക്‌സൈസിന്റെ വന്‍ കഞ്ചാവ് വേട്ട; അതിഥി തൊഴിലാളി പിടിയില്‍

പെരുമ്പാവൂരില്‍ എക്‌സൈസിന്റെ വന്‍ കഞ്ചാവ് വേട്ട. 5.100 കിലോഗ്രാം കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയില്‍. പശ്ചിമബംഗാള്‍ സ്വദേശി സെന്തു ഷാ ആണ് പിടിയിലായത്. ലക്ഷക്കണക്കിന് രൂപയുടെ കഞ്ചാവാണ് പിടിച്ചെടുത്തത്.

Also Resd: മോൻസ് ജോസഫ് എം എൽ എയുടെ പേരില്‍ വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട്, പണം തട്ടാന്‍ ശ്രമം

ബംഗാളില്‍ നിന്നും അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ചെറു പൊതികളിലായി വിതരണം ചെയ്യുന്നതിനായാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പ്രതി സെന്തു ഷാ പൊലീസിനോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News