എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ച മദ്യപസംഘം പിടിയില്‍

എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ച മദ്യപസംഘത്തെ അറസ്റ്റ് ചെയ്തു. പാലക്കാട് മണ്ണാർക്കാട് എക്സൈസ് സിഐക്കും സംഘത്തിനും നേരെയാണ് ആക്രമണം നടന്നത്.റോഡരികിൽ ഓട്ടോറിക്ഷയിൽ മദ്യപിക്കുന്നത് കണ്ട് ചോദ്യം ചെയ്തതാണ് ഇവരെ പ്രകോപിപ്പിച്ചത്.

ALSO READ: തെങ്കാശിപ്പട്ടണത്തില്‍ ആ വേഷം ചെയ്യേണ്ടിയിരുന്നത് ഞാന്‍; വേഷം നഷ്ടമായതിന്റെ കാരണം തുറന്നുപറഞ്ഞ് ഇന്ദ്രന്‍സ്

സംഭവത്തിൽ ബാലൻ , സന്തോഷ് , ടോമി , ബാസ്റ്റിൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മൂന്ന് പേരെയും കോടതിയിൽ ഹാജറാക്കിയ ശേഷം റിമാന്‍റ്  ചെയ്തു.

ALSO READ:കഴിഞ്ഞ വർഷത്തേക്കാൾ 4 കോടിയുടെ വർധനവ്; ഉത്രാട ദിനത്തിൽ സംസ്ഥാനത്ത് 116 കോടിയുടെ മദ്യവിൽപ്പന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News