എക്സിറ്റ് പോൾ: തമിഴ്നാട്ടിൽ ഇന്ത്യ മുന്നണിക്ക് മേൽക്കൈ എന്ന് ഇന്ത്യ ടുഡേ

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിനു മുന്നോടിയായി പുറത്തുവരുന്ന ആകിസിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ‌ സർവേ പ്രകാരം തമിഴ്നാട്ടിൽ ഇന്ത്യ മുന്നണിക്ക് മേൽക്കേ. ഇന്ത്യാ മുന്നണിക്ക് തമിഴ്നാട്ടിൽ 26 മുതൽ 30 സീറ്റ് വരെയും എൻഡിഎയ്ക്ക് 1 മുതൽ 3 സീറ്റ് വരെയും ലഭിക്കും. മറ്റുളളവർക്ക് 6 മുതൽ 8 സീറ്റ് വരെ ലഭിക്കുമെന്നാണ് പ്രവചനം.

ALSO READ:എക്‌സിറ്റ് പോള്‍ ഫലം പുറത്ത്; 371 സീറ്റുകള്‍ എന്‍ഡിഎയ്‌ക്കെന്ന് എന്‍ഡിടിവി – ജന്‍കി ബാത്ത് പ്രവചനം

ടൈംസ് നൗ പ്രകാരം കേരളത്തിൽ ഇന്ത്യ മുന്നണിക്ക് 14–15 സീറ്റുകൾ, ഇടതുമുന്നണിക്ക് 4, ബിജെപിക്ക് 1. തൃശൂർ സീറ്റിൽ ബിജെപി വിജയിക്കുമെന്നാണ് പ്രവചനം. ന്യൂസ് 18 തമിഴ്നാട് പ്ലസ് പുതുച്ചേരി എക്സിറ്റ് പോൾ പ്രകാരം ഇന്ത്യ മുന്നണിക്ക് 39 സീറ്റുകൾ , ബിജെപിക്ക് 1 മുതൽ 3 വരെ സീറ്റുകൾ കോൺഗ്രസിന് 8–11 വരെ സീറ്റുകൾ പ്രവചിക്കുന്നത് .

ALSO READ: ലോക്സഭ തെരഞ്ഞെടുപ്പ് അവസാനഘട്ട പോളിംഗ് അവസാനിച്ചു; 5 മണിവരെ 58.34 ശതമാനം,ബംഗാൾ മുന്നിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News