ദുബായില്‍ നിന്നും നാട്ടിലെത്തിയത് 3 ദിവസം മുന്‍പ്; പ്രവാസി മലയാളിക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം

Accident

ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ പ്രവാസി മലയാളി വാഹനാപകടത്തില്‍ മരിച്ചു. തൃശൂര്‍ ചാവക്കാട് മണത്തല അതിനപ്പുള്ളിയില്‍ പരേതനായ പോക്കാകില്ലത്ത് റസാക്കിന്റെ മകന്‍ ഇല്യാസ് (42) ആണ് വാഹനാപകടത്തില്‍ മരിച്ചത്.

Also Read : 14 റെസ്റ്റോറന്റുകളുടെ പേരില്‍ പിസ്സ വില്‍ക്കുന്ന ഒരു കട, പറ്റിക്കുന്നത് വലിയ റെസ്റ്റോറന്റുകള്‍, ചതിക്ക് കൂട്ട് നില്‍ക്കുന്ന സ്വിഗ്ഗിയും; പരാതിയുമായി യുവാവ്

കഴിഞ്ഞ മൂന്ന് ദിവസം മുമ്പ് ദുബായില്‍ നിന്നും നാട്ടില്‍ എത്തിയതായിരുന്നു ഇല്യാസ്. കഴിഞ്ഞ ദിവസം ഉച്ചയോടെ ചാവക്കാട് നഗര മധ്യത്തില്‍ ടിപ്പര്‍ ലോറിയിടിച്ചാണ് ബൈക്ക് യാത്രികനായ ഇല്യാസ് മരിച്ചത്. ഭാര്യ: മെഹര്‍ ബാന്‍, മക്കള്‍: നൈജ, ഇഷാല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration