കുവൈറ്റില്‍ മലയാളി നഴ്‌സ് മരിച്ചു. തിരുവല്ല പൊടിയാടി സ്വദേശിനി ജിജി കുറ്റിച്ചേരില്‍ ജോസഫാണ് ഫര്‍വാനിയ ആശുപത്രിയില്‍ മരിച്ചത്. 41 വയസായിരുന്നു. അദാന്‍ ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സായിരുന്നു. നടപടിക്രമങ്ങള്‍ക്ക് ശേഷം സംസ്‌കാരം പിന്നീട് തിരുവല്ല പുളിക്കീഴ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടക്കും.
ALSO READ: സഹകരണ ബാങ്കുകളിലെ സംഘങ്ങളിലെയും പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍; പുത്തന്‍ നടപടി ഇങ്ങനെ!
തിരുവല്ല പൊടിയാടി മുണ്ടുചിറയില്‍ വീട്ടില്‍ ബിനുമോന്‍ ബേബിയുടെ ഭാര്യയാണ് ജിജി. കുറച്ചു നാളുകളാി രോഗബാധിതയായിരുന്നു. പത്താം ക്ലാസുകാരന്‍ എറിക് പോള്‍ ബിനു മകനാണ്. സെന്റ് ഗ്രീഗോറിയസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവക അംഗമാണ് ജിജി.
Malayalee Nurse passed away in Kuwait due to health issues. Jiji Kutticheril, 41 staff nurse in Adan hospital died while undergoing treatment in Farwaniya Hospital. She is the native of thiruvalla Kerala
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here