തൊഴില്‍ നിയമ ലംഘനവുമായി ബന്ധപ്പെട്ട് 34 പ്രവാസി തൊഴിലാളികള്‍ അറസ്റ്റില്‍. മസ്‌ക്കറ്റ് ഗവര്‍ണറേറ്റിലെ ബൗഷറില്‍ നിന്നുള്ളവരെയാണ് അറസ്റ്റ് ചെയ്തത്.
Also Read: മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അലക്സ് ടെല്ലസ് ഇനി അൽ നസറിലേക്ക്
തൊഴില്‍ ക്ഷേമ ഡയറക്ടറേറ്റ് ജനറല്‍, റോയല്‍ ഒമാന്‍ പൊലീസുമായി ചേര്‍ന്ന് നടത്തിയ കാമ്പയിനിലാണ് തൊഴിലാളികളെ പിടികൂടിയത്. ഇവര്‍ക്കെതിരെ നിയമ നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here